Browsing Tag

Coro

ഗോൾ സ്കോറിംഗിൽ കോറോയ്ക്ക് റെക്കോർഡ്

ഐ എസ് എൽ ഗോൾ സ്കോറിംഗിൽ ചരിത്രം കുറിച്ച് എഫ് സി ഗോവ താരം കോറേ. ഇന്ന് പൂനെ സിറ്റിക്കെതിരായി നേടിയ ഇരട്ട ഗോളോടെയാണ് കോറോ ഐ എസ് എല്ലിൽ ചരിത്രം കുറിച്ചത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡാണ് കോറോയ്ക്ക് ഒപ്പം ആയത്. ഈ സീസണിൽ…