Tag: Corey Anderson
ന്യൂസിലാണ്ടിനോട് വിട പറഞ്ഞ് കോറെ ആന്ഡേഴ്സണ്, മേജര്‍ ലീഗ് ക്രിക്കറ്റില്‍ കരാര്‍
ന്യൂസിലാണ്ടിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിച്ച് കോറെ ആന്ഡേഴ്സണ്. വരാനിരിക്കുന്ന യുഎസ്എയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ താരം ഒപ്പുവെച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ന്യൂസിലാണ്ടിനെ പ്രതിനിധീകരിക്കുവാനുള്ള അവസരം വലിയ...
കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്
ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. താരം ഈ ടി20 ബ്ലാസ്റ്റ് സീസണിലെ എല്ലാ മത്സരങ്ങളിലും ടീമിനായി കളിക്കാനിരുന്നതാണ്. ഇരുവരും നിലവിലെ...
വീണ്ടുമൊരു അവസാന ഓവര്‍ ജയം നേടി പാക്കിസ്ഥാന്, നിര്‍ണ്ണായകമായത് ഫഹീസിന്റെ പ്രകടനം
ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിലും വിജയം ആവര്‍ത്തിച്ച് പാക്കിസ്ഥാന്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 153/7 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറുകളില്‍ മറികടക്കുകയായിരുന്നു. 21...
കോറെ ആന്ഡേഴ്സണ് ടി20 ടീമിലേക്ക്
പാക്കിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിലേക്ക് കോറെ ആന്‍ഡേഴ്സണെയും ഗ്ലെന്‍ ഫിലിപ്പിനെയും ഉള്‍പ്പെടുത്തി ന്യൂസിലാണ്ട്. ന്യൂസിലാണ്ട് സെലക്ടര്‍മാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 11 താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം...
ടി20 ബ്ലാസ്റ്റ്, കോറി ആന്‍ഡേഴ്സണെ സ്വന്തമാക്കി സോമര്‍സെറ്റ്
2018 ടി20 ബ്ലാസ്റ്റിനുള്ള സോമര്‍സെറ്റ് ടീമിലേക്ക് ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോറി ആന്ഡേഴ്സണ് എത്തുന്നു. 2015ല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും പരിക്ക് മൂലം താരം പിന്മാറേണ്ടി വരുകയായിരുന്നു. പരിക്ക് തുടരെ പിടികൂടിയതിനാല്‍ ന്യൂസിലാണ്ട് ടീമില്‍ നിന്ന്...
ന്യൂസിലാണ്ടിനു 311 റണ്‍സ് വിജയലക്ഷ്യം
നിര്‍ണ്ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലാണ്ടിനു 311 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.3 ഓവറില്‍ 310 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്...
ഓള്‍റൗണ്ട് മികവില്‍ ഡല്‍ഹി, പഞ്ചാബിനെതിരെ വിജയം 51 റണ്‍സിനു
കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ഓള്‍റൗണ്ട് മികവില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനു 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമേ നേടാനായുള്ളു. തുടര്‍ച്ചയായ...
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഡല്‍ഹി
കരുണ്‍ നായര്‍ ഒഴികെ ബാക്കിയെല്ലാ ബാറ്റ്സ്മാന്മാരും രണ്ടക്കം കടന്ന മത്സരത്തില്‍ ആതിഥേയരായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു പഞ്ചാബിനെതിരെ മികച്ച ടോട്ടല്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി ഒരു മാറ്റവുമായാണ് ഇറങ്ങിയത്. ആദിത്യ...
ഏകദിനത്തിനു പുറമേ, ടി20 പരമ്പരയിലും സമ്പൂര്‍ണ്ണ വിജയവുമായി ന്യൂസിലാണ്ട്
ഏകദിന പരമ്പരയില്‍ 3-0 വിജയം സ്വന്തമാക്കിയ ന്യൂസിലാണ്ട് ടി20 പരമ്പരയിലും തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്നു. ഇന്ന് മൗണ്ട് മൗന്‍ഗനൂയിയില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ 27 റണ്ണുകള്‍ക്കാണ് ബംഗ്ലാദേശിനെ കീവികള്‍ പരാജയപ്പെടുത്തിയത്. പരമ്പരയിലെ...