Browsing Tag

Copa del Rey

റയലിന്റെ റെക്കോർഡിനൊപ്പമെത്തി ബാഴ്‌സലോണ

സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് കോപ്പ ഡെൽ റേ സ്വന്തമാക്കുന്നതിനോടൊപ്പം റയൽ മാഡ്രിഡിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു ബാഴ്‌സലോണ. 38 വർഷം മുൻപ് റയൽ കോപ്പ ഡെൽ റെയിൽ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് ബാഴ്‍സയെത്തിയത്.…

കോപ്പ ഡെൽ റേ നേടിയ ബാഴ്‌സയെ അനുമോദിച്ച് സെവിയ്യ

കോപ്പ ഡെൽ റേ ഫൈനലിൽ കരുത്തരായ ബാഴ്‌സയ്ക്ക് മുന്നിൽ തകർന്നടിഞ്ഞെങ്കിലും കപ്പ് നേടിയ തങ്ങളുടെ എതിരാളികളെ അഭിനന്ദിച്ച് സെവിയ്യ രംഗത്തെത്തി. വാൻഡാ മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തിയാണ്…

സുവാരസിന്റെ ഇരട്ട ഗോളുകൾ, കോപ്പ ഡെൽ റേ ബാഴ്‌സലോണയ്ക്ക്

ബാഴ്‌സലോണയ്ക്ക് കോപ്പ ഡെൽ റേ സ്വന്തം. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് സെവിയ്യയെ തകർത്താണ് കോപ്പ ഡെൽ റേ കിരീടം ബാഴ്‌സ സ്വന്തമാക്കിയത്. സുവാരസിന്റെ ഇരട്ട ഗോളുകൾക്കൊപ്പം ലയണൽ മെസി, ആന്ദ്രേ ഇനിയേസ്റ്റ, ഫിലിപ്പെ കുട്ടിഞ്ഞ്യോ എന്നിവരും ബാഴ്‌സയ്ക്ക്…

തിരിച്ചുവരവ് ആഘോഷമാക്കി ഡിയാഗോ കോസ്റ്റ, അത്ലറ്റിക്കോയ്ക്ക് ജയം

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഡിയാഗോ കോസ്റ്റ കളത്തിലിറങ്ങിയ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ലെയാടെയെ ഗോൾ മഴയിൽ മുക്കി. കളത്തിലിറങ്ങി അഞ്ചുമിനുട്ടിനുള്ളിൽ സ്‌കോർ ചെയ്ത് ഡിയാഗോ കോസ്റ്റയും തിരിച്ചുവരവ് ഗംഭീരമാക്കി. കോപ്പ ഡെൽ റേയിൽ ഏകപക്ഷീയമായ…