Browsing Tag

contract

പുത്തൻ കരാറൊപ്പിട്ട്‌ ജെസെ ലിംഗാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ജെസെ ലിംഗാർഡ് ക്ലബ്ബുമായി 4 വർഷത്തേക്ക് പുതിയ കരാർ ഒപ്പിട്ടു, കരാർ പ്രകാരം 2021 വരെ താരം യുണൈറ്റഡിൽ തന്നെ തുടരും. വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടെ നീട്ടാനുള്ള അവസരവും കരാറിലുണ്ട്. മാഞ്ചസ്റ്റർ…