Browsing Tag

Collin De Grandhomme

സൗത്തിയുടെ സ്പെല്ലില്‍ തകര്‍ന്ന് ബംഗ്ലാദേശ്, പൊരുതി നോക്കിയത് സബ്ബിര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും…

ഡുണേഡിനിന്‍ ഏകദിനത്തില്‍ 88 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനു 242 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.2 ഓവറില്‍  ടീം ഓള്‍ഔട്ടായപ്പോള്‍ പരമ്പരയിലെ…

ഷദബ് ഖാന്‍ നല്‍കിയ പ്രതീക്ഷ തല്ലിക്കെടുത്തി കോളിന്‍ ഡി ഗ്രാന്‍ഡോം

ഓവറുകളുടെ വ്യത്യാസത്തില്‍ മൂന്ന് വിക്കറ്റ് നേടി ഷദബ് ഖാന്‍ നല്‍കിയ പ്രതീക്ഷ തല്ലിക്കെടുത്തി കോളിന്‍ ഡി ഗ്രാന്‍ഡോം. പാക്കിസ്ഥാന്റെ 262 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എന്നാല്‍ പതിനാലാം…

ഹാമിള്‍ട്ടണില്‍ ആദ്യ ദിവസം ന്യൂസിലാണ്ടിനു ഏഴ് വിക്കറ്റ് നഷ്ടം

ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി ന്യൂസിലാണ്ട്. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 286 റണ്‍സ് മാത്രമാണ് ആതിഥേയര്‍ക്ക് നേടാനായിട്ടുള്ളത്. ഓപ്പണര്‍ ജീത്ത് റാവല്‍ നേടിയ 84 റണ്‍സാണ് ന്യൂസിലാണ്ട് നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം.…

തോല്‍വിയിലേക്ക് ഉറ്റുനോക്കി ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ച

ന്യൂസിലാണ്ടിനെതിരെയുള്ള ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സ് തകര്‍ച്ച. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 80/5 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഫാഫ് ഡ്യുപ്ലെസി(15*), വിക്കറ്റ്…

രസംകൊല്ലിയായി മഴ, ഹാമിള്‍ട്ടണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം

മഴ മൂലം 41 ഓവര്‍ മാത്രം കളി നടന്ന ഹാമിള്‍ട്ടണ്‍ ടെസ്റ്റിലെ ആദ്യ ദിവസം ദക്ഷിണാഫ്രിക്ക 123/4. ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സായപ്പോള്‍ ഓപ്പണര്‍മാര്‍ രണ്ടു പേരും തിരികെ പവലിയനിലേക്ക്…

വില്യംസണ്‍ രക്ഷകനായി, ടി20 വിജയവുമായി ന്യൂസിലാണ്ട്

നേപ്പിയറില്‍ ഇന്നാരംഭിച്ച ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോമും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനു ബംഗ്ലാദേശിനെതിരെ…