Browsing Tag

Colin Munro

മാക്സ്‍വെല്ലിനെ പിന്തള്ളി കോളിന്‍ മണ്‍റോ

ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോളിന്‍ മണ്‍റോ. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‍വെല്ലിനെ 2 റേറ്റിംഗ് പോയിന്റുകള്‍ക്കാണ് ന്യൂസിലാണ്ടിന്റെ വെടിക്കെട്ട് ബാറ്റിംഗ് താരം പിന്തള്ളിയത്. മണ്‍റോ 801 റേറ്റിംഗ് പോയിന്റ്…

ജയം ഇംഗ്ലണ്ടിനു പക്ഷേ പ്രതീക്ഷകളെ തല്ലിക്കെടുത്തി കോളിന്‍ മണ്‍റോയുടെ ഇന്നിംഗ്സ്

ഓസ്ട്രേലിയയ്ക്കെതിരെ ഫൈനല്‍ യോഗ്യത നേടുക എന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി കോളിന്‍ മണ്‍റോയും മറ്റു ബാറ്റ്സ്മാന്മാരും. ഇംഗ്ലണ്ടിനു 2 റണ്‍സിന്റെ ജയം സ്വന്തമാക്കാനായെങ്കിലും 20 റണ്‍സിനു മേലെ ജയം അനിവാര്യമായിരുന്ന…

രക്ഷകനായി മണ്‍റോ, ആദ്യ ടി20 ന്യൂസിലാണ്ടിനു

പാക്കിസ്ഥാന്റെ ചെറിയ സ്കോറെങ്കിലും ന്യൂസിലാണ്ടിന്റെ തുടക്കം പാളിയതോടെ സമ്മര്‍ദ്ദത്തിലായ ആതിഥേയരുടെ രക്ഷയ്ക്കെത്തി കോളിന്‍ മണ്‍റോ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണ് 8/2 എന്ന നിലയില്‍ ആയ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്ക് ടോം ബ്രൂസ്(26)-കോളിന്‍…

വില്യംസണ് ശതകം, 315 റണ്‍സ് നേടി കീവികള്‍

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. നായകന്‍ കെയിന്‍ വില്യംസണിന്റെ ശതകത്തിനൊപ്പം മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, ഹെന്‍റി നിക്കോള്‍സ് എന്നിവരുട തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ…

സൗത്തിയുടെ ഇരട്ട വിക്കറ്റ് ആദ്യ ഓവറില്‍ നിന്ന് കരകയറാതെ വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. 243 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ വെസ്റ്റിന്‍ഡീസിനു ആദ്യ ഓവറില്‍ നേരിട്ട ഇരട്ട പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ പോയപ്പോള്‍ ടീം 124 ഓവറില്‍ ഓള്‍ഔട്ട് ആയി. 46 റണ്‍സ് നേടിയ…

വീണ്ടും മണ്‍റോ, 53 പന്തില്‍ 104 റണ്‍സ്

പുതുവര്‍ഷത്തെ ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനവുമായി കോളിന്‍ മണ്‍റോ. മഴ മൂലം ഉപേക്ഷിച്ച കഴിഞ്ഞ മത്സരത്തില്‍ 18 പന്തില്‍ അര്‍ദ്ധ ശതകം തികച്ച മണ്‍റോ ഇന്ന് 53 പന്തില്‍ 104 റണ്‍സ് നേടിയാണ് വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയെ വെള്ളം…

രണ്ടാം ടി20 ഉപേക്ഷിച്ചു

കോളിന്‍ മണ്‍റോയുടെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിനു ശേഷം മത്സരത്തിലേക്ക് തിരികെ വരുകയായിരുന്ന വെസ്റ്റിന്‍ഡീസ് മോഹങ്ങള്‍ക്കുമേല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ ന്യൂസിലാണ്ട് - വെസ്റ്റീന്‍ഡീസ് പരമ്പരയിലെ രണ്ടാം ടി20 മത്സരം ഉപേക്ഷിച്ചു. മഴ തടസ്സം…

വെടിക്കെട്ടുമായി 2018 നെ സ്വാഗതം ചെയ്ത് മണ്‍റോ

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ അതിവേഗ അര്‍ദ്ധ ശതകം നേടി കോളിന്‍ മണ്‍റോ. 18 പന്തില്‍ തന്റെ 50 റണ്‍സ് തികച്ച മണ്‍റോ 2018 ന്റെ തുടക്കം മികച്ചതാക്കുകയായിരുന്നു. 23 പന്തില്‍ നിന്ന് 66 റണ്‍സ് നേടി മണ്‍റോ പുറത്താകുമ്പോള്‍ 5.5…

ന്യൂസിലാണ്ടിനു കാത്തിരിക്കണം ഇന്ത്യയില്‍ പരമ്പര വിജയത്തിനായി

ഇന്ത്യയിലൊരു പരമ്പര വിജയമെന്ന ന്യൂസിലാണ്ട് സ്വപ്ന സാക്ഷാരത്തിനായി ഇനിയും കാത്തിരിപ്പ്. രോഹിത് ശര്‍മ്മ(147)-വിരാട് കോഹ്‍ലി(113) സഖ്യം നേടിയ ശതകങ്ങളുടെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 337 റണ്‍സ് നേടി. ലക്ഷ്യം ഒരു ഘട്ടത്തില്‍…

കോളിന്‍ മുണ്‍റോ തിളങ്ങി, നൈറ്റ് റൈഡേഴ്സ് ഫൈനലില്‍

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. കോളിന്‍ മുണ്‍റോ-ഡാരെന്‍ ബ്രാവോ സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് രണ്ടാം ക്വാളിഫയറില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ മറികടക്കാന്‍ നൈറ്റ് റൈഡേഴ്സിനെ സഹായിച്ചത്.…