Home Tags CoA

Tag: CoA

എന്‍സിഎ കോച്ചുമാരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ബിസിസിഐ

സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ നിയമിച്ച നാഷണല്‍ ക്രിക്കറ്റ് അക്കാഡമി കോച്ചുമാരുടെ കരാര്‍ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ബിസിസിഐ. ഒരു വര്‍ഷത്തെ കരാറിലാണ് 2019ല്‍ ഈ കോച്ചുമാരെ നിയമിച്ചത്. എന്‍സിഎ...

നിഷ്പക്ഷ വേദിയില്‍ ഇന്ത്യ പാക് പോരാട്ടം നടത്തുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് സമ്മതം

പാക്കിസ്ഥാനെതിരെ കളിയ്ക്കുന്നതില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്നും എന്നാല്‍ ഈ പരമ്പര നിഷ്പക്ഷ വേദിയില്‍ മാത്രമേ നടക്കുകയുള്ളുവെന്നും ഇതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്ന് അറിയിച്ച് സിഒഎ മുഖ്യന്‍ വിനോദ് റായ്. 2012-13 സീസണിലാണ് പാക്കിസ്ഥാന്‍...

അമിതാഭ് ചൗധരിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഐസിസി, എസിസി മീറ്റിംഗുകള്‍ക്ക് പങ്കെടുക്കാതിരുന്ന ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയ്ക്ക് കാരണം നോട്ടീസ് നല്‍കി സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്. ഈ വര്‍ഷം ആദ്യം നടന്ന മീറ്റിംഗുകളില്‍ അമിതാഭ്...

രണ്ടാം ടെസ്റ്റിന്റെയും മൂന്നാം ടെസ്റ്റിന്റെയും വേദികള്‍ പരസ്പരം മാറ്റി ബിസിസിഐ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന്റെയും മൂന്നാം ടെസ്റ്റിന്റെയും വേദികള്‍ പരസ്പരം മാറ്റി ബിസിസിഐ. റാഞ്ചിയില്‍ ഒക്ടോബര്‍ 10-14 വരെ നടക്കേണ്ട ടെസ്റ്റിന്റെ വേദി പൂനെയിലേക്കും പൂനെയില്‍ ഒക്ടോബര്‍ 19-23 വരെ നടക്കേണ്ട മൂന്നാം...

ഐപിഎല്‍ അമേരിക്കയിലും പ്രൊമോട്ട് ചെയ്യുവാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ പദ്ധതിയ്ക്ക് തടയിട്ട് സിഒഎ

ഫുട്ബോള്‍ ക്ലബ്ബുകള്‍ സീസണിന് മുമ്പ് മറ്റ് രാജ്യങ്ങളില്‍ ചെന്ന് പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കുന്നതിന് സമാനമായ രീതിയില്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് അമേരിക്കയിലേക്ക് ചെന്ന് ക്രിക്കറ്റിനെയും ഐപിഎലിനെയും രാജ്യത്തില്‍ തങ്ങളുടെ ഫാന്‍ ബേസും...

ലോകകപ്പിനു ശേഷം ശാസ്ത്രിയുടെ കരാര്‍ നീട്ടും

ലോകകപ്പോടെ അവസാനിക്കാനിരിക്കുന്ന രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടുമെന്ന് സൂചന. ലോകകപ്പില്‍ രണ്ട് വിജയങ്ങളുമായി മികച്ച പ്രകടനം പുറത്തെടുത്ത് നില്‍ക്കുന്ന ഇന്ത്യയുടെ കോച്ചിന്റെ കരാര്‍ ലോകകപ്പ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ കോച്ച്...

ഐപിഎല്‍ ഉദ്ഘാടന പരിപാടിയുടെ തുക ജവാന്മാരുടെ കുടുംബത്തിനു കൈമാറും

ഈ വര്‍ഷം ഐപിഎല്‍ ഉദ്ഘാടന പരിപാടിയുണ്ടാകില്ലെന്നും ആ തുക പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനു കൈമാറുമെന്നും അറിയിച്ച് ബിസിസിഐ. ഇന്ന് നടന്ന ബിസിസിഐയുടെ സിഎഒ മീറ്റിംഗിനു ശേഷം ചെയര്‍മാര്‍ വിനോദ് റായി...

രാഹുലിന്റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും വിലക്ക് താത്‍കാലികമായി മാറ്റി സിഒഎ

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനുമേലും ഏര്‍പ്പെടുത്തിയ വിലക്ക് താത്കാലികമായി മാറ്റി ബിസിസിഐ. സുപ്രീംകോടതി നിയമിച്ച കമ്മിറ്റ് ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരാണ് വിലക്ക് ഉടന്‍ തന്നെ പിന്‍വലിക്കുന്നതായി അറിയിച്ചത്. സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിച്ച ശേഷം വിഷയത്തിന്മേലുള്ള...

രാഹുലിനും ഹാര്‍ദ്ദിക്കിനും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ കോഫി വിത്ത് കരണില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് വേണമെന്ന് സിഒഎ ചീഫ് വിനോദ് റായ്...

ഇന്ത്യന്‍ കോച്ചിന്റെ നിയമന പ്രക്രിയ കാപട്യം നിറഞ്ഞത് : ഡയാന എഡുല്‍ജി

ഇന്ത്യന്‍ വനിത കോച്ചിന്റെ നിയമന പ്രക്രിയ ഒരു ചെപ്പടി വിദ്യയാണെന്നും അത് ശരിയായതാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞ് സിഒഎ അംഗം ഡയാന എഡുല്‍ജി. ‍ഡബ്ല്യു വി രാമനെ കപില്‍ ദേവ് ഉള്‍പ്പെടുന്ന പാനല്‍...

ഇന്ത്യയുടെ ലോകകപ്പ് ഫാസ്റ്റ് ബൗളര്‍മാര്‍ ഐപിഎല്‍ കളിക്കരുതെന്ന് നിര്‍ദ്ദേശവുമായി വിരാട് കോഹ്‍ലി

ഇന്ത്യയുടെ ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിനു പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുവാന്‍ ഐപിഎല്‍ 2019ല്‍ കളിക്കുരുതെന്ന നിര്‍ദ്ദേശം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വിരാട്...

രാഹുല്‍ ജോഹ്രിയ്ക്കെതിരെ അന്വേഷണത്തിനു മൂന്നംഗ പാനല്‍

#MeToo ആരോപണത്തില്‍ കുടുങ്ങിയ ബിസിസിഐയുടെ സിഇഒ രാഹുല്‍ ജോഹ്രിയ്ക്കെതിരെ അന്വേഷണത്തിനു മൂന്നംഗങ്ങളുള്ള സ്വതന്ത്ര പാനല്‍ പ്രഖ്യാപിച്ച് ബിസിസിഐ. 15 ദിവസങ്ങള്‍ക്കം സിഒഎയ്ക്ക് ഈ പാനല്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്. അതേ സമയം അന്വേഷണം...

സുപ്രീംകോടതി ഇടപ്പെട്ടു, തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മറ്റു സംസ്ഥാന താരങ്ങളില്ല

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അന്യ സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അറിയിച്ച് സുപ്രീം കോടതി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ അറിയിപ്പ് പ്രകാരം നേരത്തെ ഇത്തരത്തില്‍ താരങ്ങളുടെ പങ്കെടുക്കല്‍ തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ടിഎന്‍പിഎല്‍ ഭാരവാഹികള്‍ സുപ്രീംകോടതിയെ...

വീണ്ടും കാര്യങ്ങള്‍ കുഴപ്പത്തിലാക്കി സിഒഎ, അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതിയില്ല

തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനു ലഭിച്ച ബിസിസിഐ അനുമതിയെ വിലക്കി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. നേരത്തെ തന്നെ ഇത്തരത്തില്‍ അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതി നല്‍കി ടൂര്‍ണ്ണമെന്റ് നടത്തുകയാണെങ്കില്‍ അംഗീകൃതമല്ലാത്തതായി ടൂര്‍ണ്ണമെന്റിനെ പ്രഖ്യാപിക്കുമെന്ന താക്കീത്...

ബിസിസിഐ അനുമതി, അന്യ സംസ്ഥാന താരങ്ങള്‍ക്ക് ടിഎന്‍പിഎലില്‍ കളിക്കാം

സിഒഎയുടെ താക്കീത് ഇമെയില്‍ ലഭിച്ച ഒരു ദിവസത്തിനുള്ളില്‍ തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ ആവശ്യത്തിനു പച്ചക്കൊടി വീശി ബിസിസിഐ. തങ്ങള്‍ നേരത്തെ തന്നെ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയെ ഇത് സംബന്ധിച്ച് അറിയിച്ചിരുന്നുവെന്ന് തമിഴ്നാട്...
Advertisement

Recent News