Browsing Tag

Club Football

ഇന്നാദ്യ സെമി, ഗോകുലം എഫ് സിയും സെൻട്രൽ എക്സൈസും നേർക്കുനേർ

തൃക്കരിപ്പൂർ കുറച്ചു ദിവസങ്ങളായി കൊണ്ടാടുന്ന സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ന് രാത്രി നടക്കുന്ന ആദ്യ സെമിയിൽ കരുത്തരായ സെൻട്രൽ എക്സൈസും കേരള ഫുട്ബോളിന്റെ പുത്തൻ പ്രതീക്ഷയായ ഗോകുലം എഫ് സിയും…

സെമി ഉറപ്പിച്ച് എസ് ബി ഐ, കൊച്ചിൻ പോർട്ടും എസ് ബി ഐ മുന്നേറ്റത്തിൽ മുങ്ങി

തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എസ് ബി ഐ വൻ വിജയത്തോടെ സെമിയിലേക്ക് പ്രവേശിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എസ് ബി ഐ ഇന്ന് പരാജയപ്പെടുത്തിയത്. ഇന്നലെ…

ഫറോക്ക് കോളേജ് കോഴിക്കോടിന്റെ ചാമ്പ്യന്മാർ

കോഴിക്കോട് ജില്ലാ സീനിയർ ഡിവിഷൻ ഫുട്ബോൾ കിരീടം ഫറോക്ക് കോളേജിന്. ഇന്നലെ നടന്ന ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ക്വാർട്ട്സ് എഫ് സിയെ തകർത്താണ് ഫറൂഖ് കോളേജ് കിരീടം ഉയർത്തിയത്. കോഴിക്കോട് ജില്ലാ ചാമ്പ്യന്മാരായ ഫറൂഖ് കോളേജ് ടീം ഇന്നു മുതൽ…