Browsing Tag

Club football championship

ഉസ്മാന്റെ ഹാട്രിക്കിൽ എസ് ബി ഐ ഫൈനലിൽ, കേരള പോലീസ് വലയിൽ ഏഴു ഗോളുകൾ

തൃക്കരിപ്പൂരിൽ നടക്കുന്ന നാൽപ്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസിനെ വമ്പൻ പരാജയത്തിലേക്ക് തള്ളിവിട്ടു കൊണ്ട് എസ് ബി ഐ ഫൈനലിൽ. ഏഴു ഗോളുകൾ പോലീസ് വലയിലേക്ക് കയറ്റിയ എസ് ബി ഐ 7-2 എന്ന സ്കോറിനാണ് കളി വിജയിച്ചത്.…

ആരിഫിന് ഹാട്രിക്ക്, സെൻട്രൽ എക്സൈസിനെ തകർത്ത് ഗോകുലം എഫ് സി ഫൈനലിൽ

തൃക്കരിപ്പൂരിൽ നടക്കുന്ന നാൽപ്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോകുലം ഫൈനലിലേക്ക്. സെൻട്രൽ എക്സൈസിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്താണ് ഗോകുലം ഫൈനലിലേക്ക് കടന്നത്. സ്കോറു കണ്ടാൽ സെമി ഫൈനലാണോ എന്നു സംശയിക്കുന്ന…

പത്തിൽ ഏഴു പെനാൾട്ടിയും പുറത്ത്, അവസാനം കേരള പോലീസ് സെമിയിൽ

തൃക്കരിപ്പൂരിൽ നടക്കുന്ന 43ാമത് ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് നാടകീയ മുഹൂർത്തങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല. നടക്കാവ് സ്റ്റേഡിയത്തിൽ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ കേരള പോലീസ് ടീമും ഏജീസ് ഓഫീസും കാണാൻ എത്തിയ ഫുട്ബോൾ പ്രേമികളെ ഒട്ടും…

ക്ലബ് ഫുട്ബോൾ; വിജയത്തോടെ കേരള പോലീസ് തുടങ്ങി

തൃക്കരിപ്പൂരിൽ നടക്കുന്ന 43ാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കേരള പോലീസ് വിജയത്തോടെ തന്നെ തുടങ്ങി. കോസ്മോസ് എഫ് സി ആലപ്പുഴക്കെതിരെ ഇറങ്ങിയ കേരള പോലീസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച് ക്വാർട്ടർ…