Browsing Tag

Clive Lloyd

ക്ലൈവ് ലോയ്ഡിനു തന്നെക്കാള്‍ ദൂരത്തില്‍ ഇപ്പോളും സിക്സര്‍ പറത്താനാകും

ക്ലൈവ് ലോയ്ഡിനു ഇപ്പോളും തന്നെക്കാള്‍ ദൂരത്തില്‍ സിക്സുകള്‍ അടിക്കാനാകും, പ്രത്യേകിച്ച് തന്റെ ഈ പുറം വേദന കൂടിയുള്ളപ്പോളെന്ന് തമാശ രൂപേണ പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍. ഇന്നലെ 17 സിക്സുകള്‍ അടക്കം 71 പന്തില്‍ നിന്ന് 148 റണ്‍സ് നേടിയ മോര്‍ഗന്‍ 102…

1983 ലോകകപ്പ് തോല്‍വി ഒട്ടും അലട്ടിയിരുന്നില്ല

1983ല്‍ ഇന്ത്യയോട് ഫൈനലില്‍ വിന്‍ഡീസ് തോല്‍വിയേറ്റ് വാങ്ങുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് നേട്ടമെന്ന ടീമിന്റെ മോഹങ്ങളാണ് തകര്‍ന്നത്. എന്നാല്‍ ആ നേട്ടം കൈവരിക്കാനാകാതെ പോയത് തന്നെ ഒരിക്കലും അലട്ടിയിരുന്നില്ലെന്ന് പറഞ്ഞ് അന്ന് ടീമിനെ…

വിന്‍ഡീസില്‍ ഇത്തവണ പ്രതീക്ഷയുണ്ട്

ഏകദിന ലോകകപ്പില്‍ തനിക്ക് വിന്‍ഡീസില്‍ ഇത്തവണ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ് മുന്‍ വിന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയഡ്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ലോകത്തിലെ വിവിധ ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന പല താരങ്ങളെയും തിരികെ…

ഈ ലോകകപ്പ് ഓള്‍റൗണ്ടര്‍മാരുടേതാകും – ക്ലൈവ് ലോയഡ്

2019 ഏകദിന ലോകകപ്പ് ഓള്‍റൗണ്ടര്‍മാര്‍ തിളങ്ങുന്ന ഒന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് ക്ലൈവ് ലോയഡ്. ബൗളര്‍മാരുടെ ലോകകപ്പാണോ എന്ന ചോദ്യത്തിനാണ് താരം പറഞ്ഞത്. ഈ ലോകകപ്പ് ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പാണെന്നാണ് മുന്‍ വിന്‍ഡീസ് താരവും രണ്ട് തവണ…