Browsing Tag

CK Vineeth

എന്നെ ഞാൻ ആക്കിയത് ബെംഗളൂരു എഫ്.സി, പക്ഷെ അവർക്കെതിരെ ജയിക്കണം : സി.കെ വിനീത്

ബെംഗളൂരു എഫ്.സിയെ താൻ ബഹുമാനിക്കുന്നുവെന്നും എന്നെ ഞാൻ ആക്കിയത് ബെംഗളൂരു എഫ്.സിയാണെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം സി.കെ വിനീത്. താൻ ബെംഗളൂരു എഫ്.സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതെന്ന് വിനീത് പറഞ്ഞു. "വലിയ നിലയിൽ ഞാൻ…

സീസൺ തുടങ്ങും മുമ്പ് ആദ്യ പരിശീലകനെ കണ്ട് അനുഗ്രഹം വാങ്ങി സികെ വിനീത്

സീസൺ ആരംഭത്തിനു മുന്നോടിയായി തന്റെ ആദ്യ പരിശീലകനെ കണ്ട് അനുഗ്രഹം വാങ്ങി സി കെ വിനീത്. തനിക്ക് ഫുട്ബോളിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു തന്ന സികെ വേലായുധൻ സാറെയാണ് ബ്ലാസ്റ്റേഴ്സ് താരം വിനീത് ഇന്ന് സന്ദർശിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിനു…

ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് ഉടൻ എത്തുമെന്ന് സി കെ വിനീതിന്റെ ഉറപ്പ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കുറേകാലമായുള്ള ആഗ്രഹത്തിന് അവസാനം അന്ത്യമാകുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ ജേഴ്സി ഉടൻ ഇറങ്ങും എന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സി കെ വിനീത് തന്നെയാണ് ഉറപ്പു നൽകിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ഹൈലൈറ്റ് മാളിൽ…

ഇൻസ്റ്റഗ്രാമിൽ 2 ലക്ഷത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ ഫുട്ബോളറാകാൻ വിനീത്

ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷം ഫോളോവേഴ്സ് എന്ന മാർക്കിൽ തൊടാൻ അടുത്തിരിക്കുകയാണ് സികെ വിനീത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് വിനീത് ആ ചരിത്ര നേട്ടത്തിൽ എത്തിച്ചേരും. ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ ആദ്യമായിട്ടാണ് ഒരു അക്കൗണ്ട് രണ്ടു ലക്ഷം ഫോളോവേഴ്സിൽ…

മുംബൈയിൽ ശുചീകരണവുമായി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ മാതൃകയായി

കളിക്കളത്തിൽ എതിരാളികളെ തൂത്തുവാരുന്നതിൽ മാത്രമല്ല നഗര ശുചീകരണത്തിലും തങ്ങളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തിയിരിക്കുകയാണ് ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീം. മുംബൈയിൽ ഇന്ന് തുടങ്ങിയ ക്യാമ്പിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യൻ…

സി കെ വിനീത് ഇന്ത്യൻ ടീമിൽ തിരിച്ചെത്തി, റോബിൻ സിംഗ് അവസാനം പുറത്ത്

ഇന്ത്യയുടെ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിലേക്ക് സി കെ വിനീത് തിരിച്ചെത്തി. അടുത്ത മാസം മകാവോയ്ക്ക് എതിരായുള്ള മത്സരത്തിനുള്ള സാധ്യതാ ടീമിലേക്ക് വിനീതിനെയടക്കം 28 താരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ക്യാമ്പ് ഈ മാസം അവസാനം…

നാട്ടിലെ മഴയുത്സവം, ചെളിയിൽ ആഘോഷമാക്കി സി കെ വിനീത്

സ്വന്തം നാട്ടിലെ ഒണാഘോഷങ്ങൾക്ക് ഒപ്പം കൂടി കേരളത്തിന്റെ സ്വന്തം സ്ട്രൈക്കർ സി കെ വിനീത്. ഇന്നലെ സ്വന്തം നാടായ വേങ്ങാടിന് തൊട്ടടുത്തുള്ള ഊർപ്പള്ളിയിൽ നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട് നടന്ന മഴയുത്സവത്തിലാണ് സി കെ വിനീത് താരമായത്. ഊർപ്പള്ളി…

ടെക്‌നോപാർക്കിലെ “റാവിസ് അഷ്ടമുടി – പ്രതിധ്വനി സെവൻസ്”ഫുട്ബാൾ കിരീടം…

ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനആയ പ്രതിധ്വനി സംഘടിപ്പിച്ച " റാവിസ് അഷ്ടമുടി - പ്രതിധ്വനിസെവൻസ് 2017" ഫുട്ബാൾ ടൂർണ മെന്റിൽ ഇൻഫോസിസിന് കിരീടം.പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5 - 4 നു യു എസ് ടി ഗ്ലോബലിനെയാണ്ഇൻഫോസിസ്…

സി കെ വിനീതിനൊപ്പം കേരളം, ഇനി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

കായിക താരങ്ങൾക്ക് പ്രചോദനമാകുന്ന തീരുമാനങ്ങളുമായി കേരള സർക്കാർ. ഫുട്ബോൾ താരം സി കെ വിനീതിന് സർക്കാർ ജോലിയും പി യു ചിത്രയ്ക്ക് പരിശീലനത്തിനുള്ള സഹായവും ഉറപ്പു വരുത്താൻ ഇന്ന് തീരുമാനമായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ…

യൂത്ത് ഐക്കണായി സി കെ വിനീത്

കഴിഞ്ഞ സീസണിലെ മിന്നും പ്രകടനങ്ങൾക്ക് സി കെ വിനീതിനെ തേടി വീണ്ടും പുരസ്കാരം. കേരള സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ അവാർഡുകളിൽ കായിക രംഗത്തെ യൂത്ത് ഐക്കണായാണ് കണ്ണൂരിന്റെ സ്വന്തം സി കെ വിനീതിനെ തിരഞ്ഞെടുത്തത്. ഇന്നലെ തിരുവനന്തപുരത്തു…