Home Tags CK Vineeth

Tag: CK Vineeth

സി കെ വിനീതിന്റെ ബുള്ളറ്റ് ഷോട്ട് സീസണിലെ മികച്ച ഗോൾ

ഐ എസ് എൽ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിന്റെ ഗോൾ തിരഞ്ഞെടുക്കപ്പെട്ടു. പൂനെയിൽ വെച്ച് മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ...

താരങ്ങളെ വേട്ടയാടിയാൽ തീരുമോ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ

കളിക്കാരെ തെറി പറഞ്ഞ് പരാജയഭാരം തീർക്കുന്നത് ഫുട്ബോളിൽ ഇതാദ്യമല്ല. സാക്ഷാൽ മെസ്സി വരെ കേട്ടതാണ്‌‌. പക്ഷെ അതൊരു പരിഹാരമാണോ? കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ പരാജയത്തിൽ എല്ലാ ആരാധകരും നിരാശയിലാണ്. പക്ഷെ ചില ആരാധകർ...

സി കെ വിനീത് ജൂനിയർ എത്തി

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരവും മലയാളികളുടെ അഭിമാനവുമായ സി കെ വിനീത് അച്ഛനായി. സി കെ വിനീതിന്റെ ഭാര്യ ശരണ്യ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത് സാമൂഹിക മാധ്യമങ്ങളിലൂടെ സി കെ...

സി കെ വിനീതിന്റെ പഴയ ജേഴ്സി ഇനി ലിയോൺ അഗസ്റ്റിന്

ബെംഗളൂരു എഫ് സിയിലെ ഭാവി മലയാളി വാഗ്ദാനം ലിയോൺ അഗസ്റ്റിന്റെ പുതിയ ജേഴ്സി നമ്പറിന് ഒരു പ്രത്യേകത ഉണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ സൂപ്പർ താരം സി കെ വിനീത് ബെംഗളൂരു എഫ് സിയിൽ...

വിനീതിന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന് ഇന്ന് അഞ്ചു വയസ്സ്

സി കെ വിനീത് എന്ന കേരളത്തിൽ ഇപ്പോൾ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരത്തിന്റെ ഇന്ത്യക്കായുള്ള അരങ്ങേറ്റത്തിന് ഇന്ന് അഞ്ചു വയസ്സ്. 2013 ഫെബ്രുവരി 6ന് ഫലസ്തീനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു സി കെ വിനീത് ഇന്ത്യക്കായി...

മികച്ച ഗോളിനുള്ള പട്ടികയിൽ സി.കെ വിനീതിന്റേയും ജാക്കിചന്ദിന്റെയും ഗോളുകൾ

ഈ ആഴ്ചയിലെ മികച്ച ഗോൾ തിരഞ്ഞെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്ന് വിയർക്കും. കാരണം ഈ ആഴ്ചയിലെ മികച്ച ഗോളുകളുടെ പട്ടികയിൽ ഇടം പിടിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകളാണ്. പൂനെ സിറ്റിക്കെതിരെ ജാക്കിചന്ദ്...

അടിക്ക് തിരിച്ചടി, സി കെ വിനീതിന്റെ ഗോളിൽ കേരളം ഒപ്പത്തിനൊപ്പം

എഫ് സി ഗോവയുമായുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു കൊണ്ട് ഒപ്പത്തിനൊപ്പം 1-1 എന്ന സ്കോറിൽ നിൽക്കുന്നു. കളിയുടെ ഏഴാം മിനുട്ടിൽ വഴങ്ങിയ ഗോൾ കേരളത്തെ പേടിപ്പിച്ചു എങ്കിലും...

ജെയിംസിന്റെ വരവ് ടീമിന്റെ മനോഭാവം പൂർണ്ണമായി മാറ്റിയെന്ന് സി.കെ വിനീത്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഡേവിഡ് ജെയിംസിനെ വാനോളം പുകഴ്ത്തി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സ്റ്റാർ സി.കെ വിനീത്. ഐ.എസ്.എൽ സോഷ്യൽ മീഡിയക്ക് അനുവദിച്ച അഭിമുഖത്തിലാണ് സി.കെ വിനീത് തന്റെ മനസ്സ് തുറന്നത്. ഡേവിഡ് ജെയിംസിന്റെ...

ശ്രീജിത്തിന് പിന്തുണയുമായി സി.കെ വിനീതും റിനോ ആന്റോയും

സെക്രട്ടേറിയറ്റിന് മുൻപിൽ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും. ഇന്നലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷമാണു വിനീതും റിനോ ആന്റോയും സോഷ്യൽ മീഡിയയിലൂടെ ശ്രീജിത്തിന്റെ...

കോച്ചിനെ ബാൻ ചെയ്തതിനെതിരെ ആഞ്ഞടിച്ച് പൂനെ സിറ്റി ആരാധകർ

എഫ്‌സി പൂനെ സിറ്റിയുടെ ആരാധകരുടെ കൂട്ടായ്മയായ ഓറഞ്ച് ആർമി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യൻ സൂപ്പർ ലീഗിലെ പൂനെ സിറ്റി - എഫ്‌സി ഗോവ മത്സരത്തിലെ മോശം...

എന്നെ ഞാൻ ആക്കിയത് ബെംഗളൂരു എഫ്.സി, പക്ഷെ അവർക്കെതിരെ ജയിക്കണം : സി.കെ ...

ബെംഗളൂരു എഫ്.സിയെ താൻ ബഹുമാനിക്കുന്നുവെന്നും എന്നെ ഞാൻ ആക്കിയത് ബെംഗളൂരു എഫ്.സിയാണെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം സി.കെ വിനീത്. താൻ ബെംഗളൂരു എഫ്.സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതെന്ന് വിനീത് പറഞ്ഞു. "വലിയ...

സീസൺ തുടങ്ങും മുമ്പ് ആദ്യ പരിശീലകനെ കണ്ട് അനുഗ്രഹം വാങ്ങി സികെ വിനീത്

സീസൺ ആരംഭത്തിനു മുന്നോടിയായി തന്റെ ആദ്യ പരിശീലകനെ കണ്ട് അനുഗ്രഹം വാങ്ങി സി കെ വിനീത്. തനിക്ക് ഫുട്ബോളിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു തന്ന സികെ വേലായുധൻ സാറെയാണ് ബ്ലാസ്റ്റേഴ്സ് താരം വിനീത്...

ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് ഉടൻ എത്തുമെന്ന് സി കെ വിനീതിന്റെ ഉറപ്പ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കുറേകാലമായുള്ള ആഗ്രഹത്തിന് അവസാനം അന്ത്യമാകുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ ജേഴ്സി ഉടൻ ഇറങ്ങും എന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സി കെ വിനീത് തന്നെയാണ് ഉറപ്പു നൽകിയിരിക്കുന്നത്. ഇന്ന് കോഴിക്കോട്...

ഇൻസ്റ്റഗ്രാമിൽ 2 ലക്ഷത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ ഫുട്ബോളറാകാൻ വിനീത്

ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷം ഫോളോവേഴ്സ് എന്ന മാർക്കിൽ തൊടാൻ അടുത്തിരിക്കുകയാണ് സികെ വിനീത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് വിനീത് ആ ചരിത്ര നേട്ടത്തിൽ എത്തിച്ചേരും. ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ ആദ്യമായിട്ടാണ് ഒരു...

മുംബൈയിൽ ശുചീകരണവുമായി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ മാതൃകയായി

കളിക്കളത്തിൽ എതിരാളികളെ തൂത്തുവാരുന്നതിൽ മാത്രമല്ല നഗര ശുചീകരണത്തിലും തങ്ങളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തിയിരിക്കുകയാണ് ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീം. മുംബൈയിൽ ഇന്ന് തുടങ്ങിയ ക്യാമ്പിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യൻ...
Advertisement

Recent News