Browsing Tag

CK Nayudu

കേരളത്തിനു വിജയം 269 റണ്‍സ് അകലെ, ശേഷിക്കുന്നത് 6 വിക്കറ്റ്

ആറ് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ സികെ നായിഡു ട്രോഫിയില്‍ കേരളത്തിനു വിജയം 269 റണ്‍സ് അകലെ. തമിഴ്നാടിനെതിരെയുള്ള മത്സരത്തില്‍ 361 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 92/4 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ 42…

സികെ നായിഡു തമിഴ്നാടിനു ബാറ്റിംഗ് തകര്‍ച്ച, കേരളത്തിന്റെ അതിദയനീയ പ്രകടനം

വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച കേണല്‍ സികെ നായിഡു ട്രോഫി U-23 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ ദയനീയമായ ബാറ്റിംഗ് പ്രകടനം. മത്സരത്തിന്റെ ആദ്യ ദിവസം ഇരു ടീമുകളും ആദ്യ ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.…

സികെ നായിഡു ട്രോഫി : ബൗളര്‍മാരുടെ ആധിപത്യത്തില്‍ ഇരു ടീമുകളും

ഹൈദ്രബാദിലെ ജിംഖാന ഗ്രൗണ്ടില്‍ ഹൈദ്രാബാദിനെതിരെയുള്ള സികെ നായിഡു ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 107 റണ്‍സിനു കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. അര്‍ദ്ധ ശതകം നേടിയ ആല്‍ബിന്‍…

സികെ നായിഡു U23 ക്രിക്കറ്റ് ആദ്യ ദിനം കേരളം ഓള്‍ഔട്ട്

ഹൈദ്രബാദിലെ ജിംഖാന ഗ്രൗണ്ടില്‍ ഇന്നാരംഭിച്ച സികെ നായിഡു ട്രോഫി മത്സരത്തില്‍ ഹൈദ്രാബാദിനെതിരെ കേരളം 235 റണ്‍സിനു പുറത്തായി. മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിനെ മധ്യനിരയും പിന്തുണച്ചപ്പോള്‍ ശക്തമായ സ്കോറിലേക്ക് കേരളം നീങ്ങുമെന്ന്…

സികെ നായിഡു ട്രോഫി: കൂറ്റന്‍ വിജയവുമായി കേരളം , തകര്‍ത്തത് മുംബൈയെ

മുംബൈയില്‍ നടന്ന സികെ നായിഡു ട്രോഫി U23 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മുംബൈയ്ക്കെതിരെ 273 റണ്‍സ് വിജയവുമായി കേരളം. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ വിജയം. ആദ്യ ഇന്നിംഗ്സില്‍ 171 റണ്‍സിനു പുറത്തായ കേരളത്തിനെതിരെ മുംബൈ 221…

സികെ നായിഡു ട്രോഫി: കേരളം വിദര്‍ഭയെ നേരിടുന്നു

നാഗ്പൂരിലെ വിസിഎ ഗ്രൗണ്ടില്‍ ഇന്നാരംഭിച്ച സികെ നായിഡു U-23 ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് മെല്ലെ തുടക്കം. ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍…