Browsing Tag

CK 13

KL-07-CK-13 ; ജേഴ്സി നമ്പറുമായി സി കെ വിനീതിന്റെ പുതിയ Audi Q3

കേരളത്തിന്റെ‌ സ്വന്തം വിനീതിന് പുതിയ കാർ. പുത്തൻ പുതിയ Audi Q3 ആണ് വിനീത് സ്വന്തമാക്കിയിരിക്കുന്നത്. വണ്ടിയുടെ‌ നമ്പറാണ് കൗതുകം.  KL-07-CK-13!! വിനീതിന്റെ ഇനീഷ്യലായ സി കെയും ജേഴ്സി നമ്പറായ 13ഉം വിനീത് തന്റെ വണ്ടിക്കായി സ്വന്തമാക്കി.…