Browsing Tag

Christiaan Jonker

ഏകദിനത്തിനു പിന്നാലെ ടി20 പരമ്പരയും ഇന്ത്യയ്ക്ക്, അവസാനം വരെ പൊരുതി ക്രിസ്റ്റ്യന്‍ ജോങ്കര്‍

ഇന്ത്യ നേടിയ 172 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 20 ഓവറില്‍ 165/6 എന്ന നിലയില്‍ അവസാനിച്ചപ്പോള്‍ 7 റണ്‍സിന്റെ ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ പരമ്പര 2-1 നു ഇന്ത്യ നേടി. ഏകദിന പരമ്പര 5-1നു ജയിച്ച ഇന്ത്യ ടി20 പരമ്പരയും…