Browsing Tag

Chris Termain

സിഡ്നി തണ്ടറുമായി കരാറിലെത്തി ക്രിസ് ടെര്‍മൈന്‍

മെല്‍ബേണ്‍ റെനഗേഡ്സിനൊപ്പം കഴിഞ്ഞ വര്‍ഷം കിരീടം നേടിയെങ്കിലും ടീമില്‍ നിന്ന് യാത്ര പറയുവാന്‍ തീരുമാനിച്ച് ക്രിസ് ടെര്‍മൈന്‍. ബിഗ് ബാഷില്‍ സിഡ്നി തണ്ടറുമായി പുതിയ മൂന്ന് വര്‍ഷത്തെ കരാറിലേക്കാണ് താരം എത്തിയിരിക്കുന്നത്. 2012-15 സീസണില്‍…