Home Tags Chris Silverwood

Tag: Chris Silverwood

ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പരാജയം കോഹ്‍ലിയും രോഹിത്തും സമ്മതിച്ചത് പോലെ ഇംഗ്ലണ്ട് കോച്ചും അതിന് തയ്യാറാകണം...

അഹമ്മദാബാദ് പിച്ചിനെ കുറ്റം പറഞ്ഞ് കൊണ്ടുള്ള ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡിന്റെയും ജോ റൂട്ടിന്റെയും നിലപാടിനെ ചോദ്യം ചെയ്ത് കെവിന്‍ പീറ്റേഴ്സണ്‍. വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പരാജയം തുറന്ന്...

അഹമ്മദാബാദ് പിച്ചിനെക്കുറിച്ച് പരാതി നല്‍കുന്നത് ജോ റൂട്ടുമായി ആലോചിച്ച ശേഷം മാത്രം – ക്രിസ്...

അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ച് പരാതി നല്‍കുന്നത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടുമായി ആലോചിച്ച ശേഷം മാത്രമെന്ന് പറഞ്ഞ് കോച്ച് ക്രിസ് സില്‍വര്‍വുഡ്. മത്സരം രണ്ടാമത്തെ ദിവസം തന്നെ അവസാനിക്കുന്നതാണ് ഏവരും കണ്ടത്. ഇന്ത്യയിലെ ഏത്...

വിജയം ക്രിക്കറ്റിന്റെ – ക്രിസ് സി‍ല്‍വര്‍വുഡ്

വിന്‍ഡീസ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, അയര്‍ലണ്ട് - എന്നീ രാജ്യങ്ങളാണ് ഈ ഇംഗ്ലീഷ് സമ്മറില്‍ ക്രിക്കറ്റ് കളിക്കാനായി എത്തിയത്. കൊറോണയുടെ വ്യാപനത്തിനിടയില്‍ കൃത്യമായ സുരക്ഷ മുന്നൊരുക്കങ്ങളിലൂടെ ഈ പരമ്പരകളെല്ലാം പൂര്‍ത്തിയാക്കുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡിന് സാധിച്ചു....

ടെസ്റ്റ് നേരത്തെ തുടങ്ങുന്നതിനെ അനുകൂലിച്ച് ഇംഗ്ലണ്ട് പരിശീലകൻ

വെളിച്ച കുറവ് മൂലം ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ സമയം നഷ്ട്ടപെട്ടതിന് പിന്നാലെ മൂന്നാം ടെസ്റ്റ് നേരത്തെ തുടങ്ങുന്നതിനെ അനുകൂലിച്ച് ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർവുഡ്. ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള...

ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പുതിയ വെല്ലുവിളി നല്‍കി ക്രിസ് സില്‍വര്‍വുഡ്

പാക്കിസ്ഥാനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യ ദിവസം വലിയ പ്രഭാവം ഉണ്ടാക്കുവാന്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. ക്രിസ് വോക്സും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റ് നേടിയത് ഒഴിച്ചാല്‍ മഴ ഭൂരിഭാഗം കവര്‍ന്ന ആദ്യ ദിനത്തില്‍...

ബ്രോഡിനെ ഒഴിവാക്കിയത് പിച്ച് പരിഗണിച്ച്

സ്റ്റുവര്‍ട് ബ്രോഡിനെ ഒഴിവാക്കിയത് സൗത്താംപ്ടണിലെ പിച്ചിനെ മാത്രം പരിഗണിച്ചാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ്. താരത്തിനെ ഒഴിവാക്കിയത് ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി മൂലമാണെന്നും അല്ല 18 മാസങ്ങള്‍ക്കുള്ള ആഷസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ...

മികച്ച തുടക്കം മുതലാക്കാനാകാതെ പോയത് തിരിച്ചടിയായി

മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്ന് പറഞ്ഞ് കോച്ച് ക്രിസ് സില്‍വര്‍വുഡ്. ഇരു ഇന്നിംഗ്സുകളിലും തുടക്കങ്ങള്‍ ലഭിച്ചതിന് ശേഷം അവ കൈവിടുകയായിരുന്നുവെന്ന് സില്‍വര്‍വുഡ് വ്യക്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ ടോപ് എട്ട് ബാറ്റസ്മാന്മാരില്‍...

ക്രിസ് സില്‍വര്‍വുഡ് അടുത്ത ഇംഗ്ലണ്ട് കോച്ചാവണം

ക്രിസ് സില്‍വര്‍വുഡ് ഇംഗ്ലണ്ടിന്റഎ അടുത്ത കോച്ചാവണമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ്. ക്രിസ് 99.99 ശതമാനവും ഇംഗ്ലണ്ടിന്റെ ടെസ്റ്റ്-പരിമിത ഓവര്‍ ക്രിക്കറ്റിന്റെ കോച്ചായി എത്തണമെന്നതിനെ താന്‍ പിന്തുണയ്ക്കുന്നു എന്ന്...

ഇംഗ്ലണ്ടിന്റെ പുതിയ ബൗളിംഗ് കോച്ച് ക്രിസ് സില്‍വര്‍വുഡ്

ഓട്ടിസ് ഗിബ്സണ്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ ശേഷം ഇംഗ്ലണ്ട് ബൗളിംഗ് പരിശീലന സ്ഥാനം ഉപേക്ഷിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്ക് ഇംഗ്ലണ്ട് ക്രിസ് സില്‍വര്‍വുഡിനെ പരിഗണിക്കുന്നു. ഈ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എസെക്സ് കിരീടം നേടിയപ്പോള്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്...
Advertisement

Recent News