Browsing Tag

Chris Jordan

ഫാഫ് യു ബ്യൂട്ടി, തകര്‍ന്നടിഞ്ഞ ചെന്നൈയുടെ രക്ഷകനായി ഡു പ്ലെസി

പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. എന്നാൽ 76 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തിൽ ചെന്നൈ 134/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.…

പഞ്ചാബിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, 120 റണ്‍സ് കടത്തിയത് ക്രിസ് ജോര്‍ദ്ദന്റെ സംഭാവന

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടിയ മയാംഗ് അഗര്‍വാള്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ നിക്കോളസ് പൂരന്‍, കെഎല്‍…

റണ്ണൊഴുകിയ മത്സരത്തില്‍ 11 റണ്‍സ് വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

പെര്‍ത്തില്‍ റണ്‍ മഴയൊഴുകിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മെല്‍ബേണ്‍ റെനഗേഡ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 11 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 196/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണിന് 185/6 എന്ന…

ഇംഗ്ലണ്ടിന് സൂപ്പര്‍ ഓവര്‍ ജയം സമ്മാനിച്ച് ക്രിസ് ജോര്‍ദ്ദന്‍, പരമ്പര സ്വന്തം

കൈവിട്ട മത്സരം ടൈ ആക്കിയ ക്രിസ് ജോര്‍ദ്ദാന്‍ സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് എന്ന ന്യൂസിലാണ്ടിന്റെ വിജയ ലക്ഷ്യം എറിഞ്ഞ് പ്രതിരോധിച്ചപ്പോള്‍ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പര 3-2 എന്ന നിലയില്‍ വിജയിച്ച് ഇംഗ്ലണ്ട്. ലോകകപ്പ് ഫൈനലിലേതിന് സമാനമായ…

സസ്സെക്സുമായുള്ള കരാര്‍ പുതുക്കി ക്രിസ് ജോര്‍ദ്ദാന്‍

സസ്സെക്സുമായുള്ള തന്റെ നിലവിലെ കരാര്‍ പുതുക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ദ്ദാന്‍. 2013ല്‍ സസ്സെക്സ് സെറ്റപ്പിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയ താരം 2007ല്‍ ആണ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുന്നത്. 267 വിക്കറ്റും 2400ലധികം…

45 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്, ഇംഗ്ലണ്ടിനു ടി20 പരമ്പര

ടി20യില്‍ രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനു മറക്കാനാഗ്രഹിക്കുന്നൊരു ദിവസമായി മാറി മാര്‍ച്ച് 8. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാണംകെട്ട തോല്‍വിയോടെ ഇംഗ്ലണ്ടിനു മുന്നില്‍ ടി20 പരമ്പര വിന്‍ഡീസ് അടിയറവു പറയുകയായിരുന്നു. സെയിന്റ്…

ഗെയിലിനെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍, കേരള നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കി ഹസന്‍ ഖാന്‍

ഷാര്‍ജയില്‍ ഗെയില്‍ സ്റ്റോമിനു അരങ്ങൊരുങ്ങിയെന്ന് തോന്നിച്ചുവെങ്കിലും വിന്‍ഡീസ് വെടിക്കെട്ട് താരത്തെ നേരത്തെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബി ലെജന്‍ഡ്സിനു വിജയത്തിലേക്കുള്ള ആദ്യ വഴി തുറന്ന് ക്രിസ് ജോര്‍ദ്ദാന്‍. ആദ്യം ബാറ്റ് ചെയ്ത…

നായകന്‍ നയിച്ചു, എന്നാല്‍ ഓസ്ട്രേലിയയ്ക്ക് ജയമില്ല

ഏകദിനങ്ങള്‍ക്ക് പിന്നാലെ ടി20യിലും ജയം കണ്ടെത്താനാകാതെ ഓസ്ട്രേലിയയ്ക്ക് മടക്കം. ഇംഗ്ലണ്ടിന്റെ 212 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയയെ ആരോണ്‍ ഫിഞ്ചിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മത്സരത്തില്‍ സജീവമാക്കി നിര്‍ത്തിയതെങ്കിലും ടോപ്…