Browsing Tag

Chris Cairns

ക്രിസ് കെയിന്‍സിനെ മറികടന്ന് ടിം സൗത്തി

ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ന്യൂസിലാണ്ട് താരങ്ങളില്‍ നാലാം സ്ഥാനത്തേക്കെത്തി ടിം സൗത്തി. ഇന്ന് നടന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ജാക്ക് ലീഷിനെ പുറത്താക്കിയാണ് 219 ടെസ്റ്റ് വിക്കറ്റുമായി സൗത്തി പട്ടികയിലെ നാലാം…