Browsing Tag

Chinese Taipei Masters

ചൈനീസ് തായ്പേയ് മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റ് : ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് കിരീടം

തോളിനേറ്റ് പരിക്കു കാരണം മലേഷ്യയുടെ ഡാരന്‍ ല്യൂ മൂന്നാം സെറ്റില്‍ പിന്മാറിയതോടു കൂടി ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് കിരീടം. ആദ്യ രണ്ടു സെറ്റുകള്‍ 12-10 12-10 നു സൗരഭ് സ്വന്തമാക്കിയിരുന്നു. മൂന്നാം സെറ്റില്‍ സ്കോര്‍ 3-3 എന്നെത്തിയപ്പോളാണ്…

ചൈനീസ് തായ്പേയ് മാസ്റ്റേഴ്സ്: ഇന്ത്യയുടെ സൗരഭ് വര്‍മ്മ ഫൈനലില്‍

ഇന്ത്യയുടെ സൗരഭ് വര്‍മ്മ ചൈനീസ് തായ്പേയ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ പ്രവേശിച്ചു. 11-4, 11-7, 11-9 എന്ന സ്കോറിനാണ് വിജയം. ലോക 22ാം നമ്പര്‍ താരവും ടൂര്‍ണ്ണമെന്റിലെ ടോപ് സീഡുമായ സു ജെന്‍ ഹോ-നെയാണ് സൗരഭ്…