Browsing Tag

Chinese Open

ചൈനീസ് ഓപ്പൺ അഗ്നീസ്ക റഡ്വാൻസ്കക്ക്

ചൈനീസ് ഓപ്പൺ വനിതാ വിഭാഗം കിരീടം പോളിഷ് താരം അഗ്നീസ്ക റഡ്വാൻസ്കക്ക്. ഒന്നര മണിക്കൂർ മാത്രം നീണ്ട മത്സരത്തിൽ ബ്രിട്ടന്റെ ജോഹന്ന കോണ്ടയെ നേരിട്ടുളള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ലോക മൂന്നാം നമ്പർ താരം കിരീടം നേടിയത്. (6-4, 6-2).…

ആന്റി മറേ-ഡേവിഡ്‌ ഫെറർ സെമി

ബീജിംഗ്‌: ടൂർണമെന്രിലെ ഒന്നാം സീഡ്‌ ആന്റി മറേ ചൈനീസ്‌ ഓപ്പൺ ടെന്നീസിന്റെ സെമിയിൽ പ്രവേശിച്ചു. അത്യന്തം വാശിയേറിയ മത്സരത്തിൽ ടൂർണമെന്ര് ക്വാളിഫയറും, ഡേവിസ്‌ കപ്പ്‌ ടീമിലെ സഹതാരവുമായ ബ്രിട്ടന്റെ തന്നെ കൈൽ എഡ്മുണ്ടിനെ‌‌ 7-6(11-9), 6-2 എന്ന…