Tag: China
ടേബിള്‍ ടെന്നീസ് ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം
ഏറ്റവും പുതിയ ഐടിടിഎഫ് ലോക ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം. പുരുഷ വിഭാഗം ടീം റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലാണ് ഇപ്പോളുള്ളത്. 280 പോയിന്റുമായി ഇന്ത്യയും ഓസ്ട്രിയയും ഒപ്പത്തിനൊപ്പമാണ്...
മൂന്ന് സ്വര്ണ്ണത്തോടെ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യ ഒന്നാമത്
മൂന്ന് സ്വര്‍ണ്ണം നേടി ഷൂട്ടിംഗ് ലോകകപ്പിന്റെ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള്‍ ലഭിച്ചപ്പോള്‍ രണ്ട് സ്വര്‍ണ്ണവും ഓരോ വെള്ളിയും വെങ്കലവും നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. രണ്ട്...
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയ്ക്ക് ഏഷ്യന്‍ ഒളിമ്പിക് യോഗ്യത ടൂര്‍ണ്ണമെന്റിലും ഇടം
ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യ. 5 പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് എത്തിയത്. ഇതോടെ ചൈനയില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന...
ജപ്പാനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഓസ്ട്രേലിയയോട് സമനില, ഇന്ന് എതിരാളികള്‍ ചൈന
റെഡി സ്റ്റെഡി ടോക്കിയോ ടൂര്‍ണ്ണമെന്റിന്റെ വനിത വിഭാഗത്തില്‍ ഇന്ന് ഇന്ത്യയുടെ എതിരാളികള്‍ ചൈന. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുള്ള ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. മൂന്ന് പോയിന്റുമായി ചൈന രണ്ടാം...
ക്രോസ് ഓവര്‍ മത്സരങ്ങളില്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും
ക്രോസ് ഓവര്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും. ജയത്തോടെ ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഇംഗ്ലണ്ട് ന്യൂസിലാണ്ടിനെയും ഫ്രാന്‍സ് ചൈനയെയുമാണ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെയും ഫ്രാന്‍സ് ഓസ്ട്രേലിയയെും നേരിടും....
ചൈനീസ് വന്മതില് ഇടിച്ച് തകര്‍ത്ത് ഓസ്ട്രേലിയ, ബ്ലേക്ക് ഗോവേഴ്സിനു ഹാട്രിക്ക്
തങ്ങളുടെ കന്നി ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം അറിയാതെത്തിയ ചൈനയ്ക്കെതിരെ ഗോള്‍ വര്‍ഷം തീര്‍ത്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന പൂള് ബി മത്സരത്തില്‍ ഏകപക്ഷീയമായ പതിനൊന്ന് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ ചൈനയെ തകര്‍ത്തത്....
വന്‍ മതില് കെട്ടി വീണ്ടും ചൈന, അയര്‍ലണ്ടിനെയും സമനിലയില്‍ കുരുക്കി
തങ്ങളുടെ അരങ്ങേറ്റ ലോകകപ്പില്‍ തോല്‍വി അറിയാതെ ചൈനയുടെ യാത്ര. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2-2 എന്ന സ്കോറിനു സമനിലയില്‍ കുരുക്കിയ ചൈന രണ്ടാം മത്സരത്തില്‍ അയര്ലണ്ടുമായി സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഗോള്‍...
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ചൈന, ലോകകപ്പിലെ അരങ്ങേറ്റക്കാര്‍ സമനില നേടിയത് ഒരു മിനുട്ട് ശേഷിക്കെ
ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷകളെ തട്ടിത്തെറിപ്പിച്ച് ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ചൈന. അവസാന മിനുട്ടില്‍ സമനില ഗോള്‍ നേടിയാണ് ചൈന ഇംഗ്ലണ്ടിന്റെ മൂന്ന് പോയിന്റെന്ന സ്വപ്നങ്ങളെ ഛിന്നഭിന്നമാക്കിയത്. ഇംഗ്ലണ്ട് 2-1നു മത്സരം വിജയിക്കുമെന്ന് കരുതപ്പെട്ട...
ചൈനയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകളും ഫൈനലിലേക്ക്
ചൈനയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കി 5s വനിത വിഭാഗത്തിന്റെ ഫൈനലിലേക്ക്. ആദ്യ മിനുട്ടില്‍ തന്നെ മുംതാസിലൂടെ ഇന്ത്യ ലീഡ് നേടി. അഞ്ചാം മിനുട്ടില്‍ റീത്ത് രണ്ടാം...
യൂത്ത് ഒളിമ്പിക്സ് ഹോക്കിയില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ
ആതിഥേയരായ അര്‍ജന്റീനയെ കീഴടക്കി ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കി 5s ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച 11.30യ്ക്ക് നടന്ന മത്സരത്തില്‍ 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. മൂന്നാം മിനുട്ടില്‍ രാഹുല്‍...
ഇന്ത്യ – ചൈന ചരിത്ര പോരാട്ടം ഇന്ന്
ചൈനയും ഇന്ത്യയും തമ്മിൽ ചൈനയിൽ വെച്ച് നടക്കുന്ന ആദ്യ പോരാട്ടം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്കാണ് ഇന്ത്യ - ചൈന പോരാട്ടം. 21 വർഷങ്ങൾക്ക് ശേഷം ഇരു...
ഏക ഗോളിനു ജയം, ഇന്ത്യ ഫൈനലിലേക്ക്
ചൈനയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കി ഫൈനലിലേക്ക്. ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം മത്സരത്തിന്റെ അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യ...
ഏഷ്യന്‍ പോരാട്ടം സമനിലയില്‍, ഇറ്റലിയെ ഗോളില്‍ മുക്കി നെതര്‍ലാണ്ട്സ്
ഇന്നലെ നടന്ന പൂള് എ മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ കൊറിയയും ചൈനയും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ചൈന ഇതോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. അതേ സമയം രണ്ടാം മത്സരത്തില്‍...
ചൈനയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് നെതര്‍ലാണ്ട്സ്, കൊറിയന്‍ പ്രതിരോധത്തെ മറികടന്ന് ഇറ്റലി
വനിത ഹോക്കി ലോകകപ്പില്‍ യഥേഷ്ടം ഗോളുകള്‍ സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 7-1 എന്ന സ്കോറിനാണ് ചൈനയെ നെതര്‍ലാണ്ട്സ് കെട്ട് കെട്ടിച്ചത്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ തുടങ്ങിയ ഗോള്‍ സ്കോറിംഗ്...
രണ്ടാം ദിവസം ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും, ഇറ്റലിയ്ക്കും ന്യൂസിലാണ്ടിനും ജയം
ഹോക്കി ലോക കപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന നാല് മത്സരങ്ങളിലായി പിറന്നത് 18 ഗോളുകള്‍. ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇറ്റലിയും ന്യൂസിലാണ്ടും രണ്ടാം...