Home Tags Chili

Tag: Chili

ഇന്ന് കപ്പിൽ കുറഞ്ഞൊരു കളിയില്ല, ചിലിയും ജർമ്മനിയും തയ്യാർ

കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി കോൺഫെഡറേഷൻ കപ്പിന്റെ ഫൈനലിൽ ലോകകപ്പ് ജേതാക്കളായ ജർമനിയെ നേരിടും. ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും പരസ്പരം പോരാടിയപ്പോൾ മത്സരം 1 - 1 ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. 2015ലെയും...

ലക്ഷ്യം സെന്റ് പീറ്റേഴ്സ് ബർഗ്, റൊണാൾഡോയും സാഞ്ചേസും നേർക്കുനേർ

യൂറോ കപ്പ് 2016ലെ വിജയികളായ പോർച്ചുഗലും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയും 2017ലെ കോൺഫെഡറേഷൻ കപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടും.  രണ്ടു സൂപ്പർ സ്റ്റാർ താരങ്ങൾ തമ്മിലുള്ള പോരാട്ടമായാണ് സെമി ഫൈനൽ മത്സരത്തെ എല്ലാവരും...

ഗോൾ റെക്കോർഡ് മറികടന്ന് സാഞ്ചസ്

ആഴ്‌സണലിന്റെയും ചിലിയുടെയും സൂപ്പർ താരം അലക്സിസ് സാഞ്ചസ് ചിലിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി. ജർമനിക്കെതിരായ കോൺഫെഡറേഷൻ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് സാഞ്ചസ് ചരിത്ര നേട്ടം കൈവരിച്ചത്. ആഴ്‌സണൽ സഹ...

ചാമ്പ്യന്മാർ മുഖാമുഖം

കോൺഫെഡറേഷൻ കപ്പിൽ ലോക ചാമ്പ്യന്മാരായ ജർമനി കോപ്പ അമേരിക്കൻ ചാമ്പ്യന്മാരായ ചിലിയെ നേരിടും. ഗ്രൂപ്പ് ബി യിലെ ആദ്യ സ്ഥാനക്കാരെ തീരുമാനിക്കുന്ന  ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.  ആദ്യ മത്സരത്തിൽ പൊരുതി നിന്ന...

വീഡിയോ അസിസ്റ്റന്റ് റഫറി, ഫുട്ബോളിലെ രസം കൊല്ലിയോ

ഫുട്ബോളിനെ അടി മുടി മാറ്റുമെന്ന് പ്രതീക്ഷിച്ച വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഫുട്ബോളിലെ രസം കൊല്ലിയോ? വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് ഫുട്ബോളിൽ അത്യാവിശ്യമാണ് എന്നതിൽ സംശയം ഇല്ലായെങ്കിലും ഇതിനുവേണ്ടി ഒരുപാടു സമയം മത്സരം...

പരിക്ക് വില്ലനായി ചിലി, സാഞ്ചസിനു കോൺഫെഡറേഷൻ കപ്പ് നഷ്ടമായേക്കും

വമ്പന്മാരെ അർജന്റീനയെ കോപ്പ അമേരിക്കയിൽ മലർത്തിയടിച്ചാണ് ചിലി കോൺഫെഡറേഷൻ കപ്പ് കളിയ്ക്കാൻ വരുന്നത്. തുടർച്ചയായി രണ്ടു തവണയാണ് ചില അർജന്റീനയെ കോപ്പ അമേരിക്ക ഫൈനലിൽ തോൽപ്പിച്ചത്. മികച്ച അനുഭവ സമ്പത്തുള്ള താരങ്ങളുമായാണ് ചിലിക്ക് ആദ്യ...

ബ്രസീലിന് തകർപ്പൻ ജയം

ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അർജന്റീന- ബ്രസീൽ മത്സരത്തില്‍ ബ്രസീലിനു 3-0 ൻറെ തകർപ്പൻ ജയം. ബ്രസീലിനു വേണ്ടി കൊട്ടീഞ്ഞോ(25), നെയ്‌മർ(45+), പൗളിഞ്ഞോ(58) എന്നിവർ ഗോൾ നേടി. ഈ തോൽവിയോട് കൂടി ലോകകപ്പ് യോഗ്യത...
Advertisement

Recent News