Browsing Tag

Cheslea

സ്റ്റാംഫോബ്രിഡ്ജ് പ്വൊളിച്ച് ബ്രെന്റ്ഫോർഡ്!! ചെൽസിക്ക് ഹോം ഗ്രൗണ്ടിൽ വൻ പരാജയം

സ്റ്റാംഫോ ബ്രിഡ്ജിൽ ഇന്ന് ബ്രെന്റ്ഫോർഡ് നടത്തിയ പോരാട്ടം ചെൽസിയെ ആകെ വിറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ചെൽസിയെ തോൽപ്പിക്കാൻ ബ്രെന്റ്ഫോർഡിനായി‌. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ബ്രെന്റ്ഫോർഡ് തിരിച്ചടിച്ചത്‌. ആദ്യ…