Browsing Tag

Chepauk Super Gillies

അവസാന ഓവര്‍ വിജയവുമായി റോയൽ കിംഗ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ അവസാന ഓവറിൽ വിജയം സ്വന്തമാക്കി നെല്ലൈ റോയൽ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 165/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കെയാണ് കിംഗ്സിന്റെ…

പെരിയസ്വാമിയുടെ മാസ്മരിക സ്പെല്‍, 54 റണ്‍സ് വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡി കാളൈകള്‍ 121/8 എന്ന…

9 റണ്‍സിന് അഞ്ച് വിക്കറ്റുമായി അലക്സാണ്ടര്‍, ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന് 41 റണ്‍സ് വിജയം

റൂബി ത്രിച്ചി വാരിയേഴ്സിനെതിരെ 41 റണ്‍സിന്റെ വിജയം കൊയ്ത് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ റൂബി ത്രിച്ചി വാരിയേഴ്സ് 107/9 എന്ന…

ലോ സ്കോറിംഗ് ത്രില്ലറില്‍ പത്ത് റണ്‍സ് വിജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ വിജയത്തോടെ തുടങ്ങി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 10 റണ്‍സിന്റെ വിജയമാണ് ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. 20 ഓവറില്‍ 115/9…

വിജയ വഴിയില്‍ തിരിച്ചെത്തി ഡിണ്ടിഗല്‍, ഒപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. കഴിഞ്ഞ മത്സരത്തില്‍ പരാജയമേറ്റു വാങ്ങിയെങ്കിലും ഇന്നലെ നടന്ന മത്സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ തറപറ്റിച്ച് 9 വിക്കറ്റ് ജയത്തോടെ മധുരൈ…

ആറാം മത്സരത്തില്‍ ആദ്യ ജയം കണ്ടെത്തി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

ആറാം മത്സരത്തില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് 2018ലെ തങ്ങളുടെ ആദ്യ ജയം കണ്ടെത്തി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന മത്സരത്തില്‍ 13 റണ്‍സിന്റെ ജയമാണ് ചെപ്പോക്ക് വിബി കാഞ്ചി വീരന്‍സിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ്…

വീണ്ടും മികവ് തെളിയിച്ച് ഷാരൂഖ് ഖാന്‍, കോവൈ കിംഗ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമത്ത്

ഷാരൂഖ് ഖാന്റെ ബാറ്റിംഗ് മികവിനൊപ്പം ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ പരാജയപ്പെടുത്തി ലൈക്ക കോവൈ കിംഗ്സ്. ഈ ജയത്തോടെ മധുരൈ പാന്തേഴ്സില്‍ നിന്ന് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കുവാന്‍…

മധുരൈ പാന്തേഴ്സിനു 26 റണ്‍സ് ജയം

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 26 റണ്‍സ് ജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. രാഹില്‍ ഷാ മാന്‍ ഓഫ് ദി മാച്ച് ആയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധുരൈ 153/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ ഗില്ലീസ് ഇന്നിംഗ്സിന്റെ അവസാന പന്തില്‍…

ഒടുവില്‍ പാട്രിയറ്റ്സ് വീണു ഫൈനലില്‍, ചെപ്പോക്ക് രണ്ടാം സീസണിലെ ചാമ്പ്യന്മാര്‍

നാല് തവണ ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോളും സാധിക്കാതിരുന്നത് സാധ്യമാക്കി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. അതും ഏറ്റവും നിര്‍ണ്ണായകമായ ഫൈനല്‍ മത്സരത്തില്‍ തന്നെ. രണ്ടോവറില്‍ 22 റണ്‍സ് എന്ന നിലയില്‍ ആവേശകരമായ രീതിയില്‍ മത്സരം അവസാന ഘട്ടത്തിലേക്ക്…

മഴയില്‍ കുതിര്‍ന്ന് രണ്ടാം ക്വാളിഫയര്‍, ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം ചെപ്പോക്ക് ഫൈനലില്‍

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ രസംകൊല്ലിയായി മഴ. ആദ്യം ബാറ്റ് ചെയ്ത ലൈക്ക കോവൈ കിംഗ്സ് നേടിയ 136 റണ്‍സ് പിന്തുടരുകയായിരുന്ന ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 11 ഓവറില്‍ 90/1 എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോളാണ് മഴ…