Browsing Tag

Chennaiyini

വൻ ഓഫറുകൾ നിരസിച്ച് അനിരുദ്ധ് താപ ചെന്നൈയിനിൽ പുതിയ കരാർ ഒപ്പുവെച്ചു

ചെന്നൈയിൻ എഫ് സിയുടെ യുവതാരം അനിരുദ്ധ് താപ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ് താപ. ചെന്നൈയിന്റെ പ്രധാന താരം കൂടിയായ താപ രണ്ടു വർഷത്തേക്കുള്ള പുതിയ കരാർ ആണ് ചെന്നൈയിനിൽ ഒപ്പുവെച്ചത്‌. ഒഡീഷയുടെയും…