Home Tags Chennai City

Tag: Chennai City

ചെന്നൈ സിറ്റിക്ക് പുതിയ കോച്ച്, ഒപ്പം അസിസ്റ്റന്റായി ബാഴ്സലോണ സ്കൗട്ടും

റിലഗേഷൻ ബാറ്റിൽ വിജയിച്ച ചെന്നൈ സിറ്റി അടുത്ത സീസണായുള്ള ഒരുക്കം തുടങ്ങി. പുതിയ പരിശീലകനെ സിംഗപൂരിൽ നിന്നാണ് ചെന്നൈ സിറ്റി എത്തിച്ചിരിക്കുന്നത്. സിംഗപ്പൂർ സ്വദേശിയായ അലി അക്ബർ നവാസാണ് ഇനി ചെന്നൈ സിറ്റിയെ...

ഐസ്വാളിനെ സമനിലയിൽ തളച്ച് ചെന്നൈ സിറ്റി

കഴിഞ്ഞ തവണത്തെ ഐ ലീഗ് ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് ചെന്നൈ സിറ്റി. യുഗോ കൊബായാഷിയിലൂടെ ഐസ്വാൾ ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. പക്ഷെ ആന്റണി ബ്യൂട്ടിനിലൂടെ ചെന്നൈ സിറ്റി സമനില പിടിക്കുകയായിരുന്നു. മത്സരം...

ഐ ലീഗിൽ അട്ടിമറി, ചെന്നൈ സിറ്റിയോട് തോറ്റ് മോഹൻ ബഗാൻ

ഐ ലീഗിലെ ഏറ്റവും വലിയ അട്ടിമറിയിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാന് തോൽവി. ചെന്നൈ സിറ്റി എഫ്.സിയാണ് ബഗാനെ 2-1ന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചാണ് മോഹൻ ബഗാന്റെ ഗ്രൗണ്ടിൽ...

ചെന്നൈ സിറ്റിയെയും മറികടന്ന് മിനേർവ കുതിക്കുന്നു

കഴിഞ്ഞ സീസണിൽ ഐസോൾ എഫ്‌സി കാഴ്ച്ച വെച്ചപോലൊരു കുതിപ്പിന് നമ്മൾ സാക്ഷികളാവുകയാണ് ഇപ്രാവശ്യവും, മിനേർവ പഞ്ചാബ് എഫ്‌സി എന്ന കഴിഞ്ഞ തവണ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം തുടർച്ചയായ മൂന്നാം ജയത്തോടെ...

ചെന്നൈ സിറ്റി ഐ ലീഗിനായുള്ള ടീം അവതരിപ്പിച്ചു

ഐ ലീഗിനായി ഒരുങ്ങുന്ന ചെന്നൈ സിറ്റി ഇന്നലെ ടീം ലോഞ്ച് നടത്തി. കോയമ്പത്തൂരിൽ വെച്ചായിരുന്നു ലോഞ്ച് നടന്നത്. ഇത്തവണ കോയമ്പത്തൂരിൽ ആണ് ചെന്നൈ സിറ്റിയുടെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഹോം സ്റ്റേഡിയത്തിന്റെ ഔദ്യോഗിക...

സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് വൻ വിജയം

പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റി എഫ് സി തകർത്ത് ബെംഗളൂരു എഫ് സി. ബെല്ലാരിയിൽ വെച്ച് നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. ഇത്...

ബെംഗളൂരു എഫ് സിയെ ചെന്നൈ സിറ്റി സമനിലയിൽ തളച്ചു

പ്രീസീസൺ സൗഹൃദ മത്സരത്തിൽ വമ്പന്മാരായ ബെംഗളൂരു എഫ് സിയെ ഐ ലീഗ് ക്ലബ് ചെന്നൈ സിറ്റി സമനിലയിൽ തളച്ചു. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.   ബെംഗളൂരു എഫ്...

ചെന്നൈ സിറ്റിക്ക് പുതിയ ജേഴ്സി

ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റി പുതിയ ജേഴ്സി പ്രകാശനം ചെയ്തു. പച്ച നിറത്തിലുള്ള ജേഴ്സി ആകും ഈ‌ സീസണിൽ ചെന്നൈ സിറ്റ് ഉപയോഗിക്കുക. ഇ‌ന്ത്യൻ സ്പോർട്സ് വിയർ കമ്പനിയായ കൗണ്ടർ സ്പോർട്സ്...

ബെംഗളുരുവിന്റെ കഷ്ടകാലം തീരുന്നില്ല, മിനേർവയോടും സമനില

തുടർച്ചയായ നാലാമത്തെ മത്സരത്തിലും വിജയം കാണാതെ ബെംഗളൂരു മടങ്ങിയപ്പോൾ ചെന്നൈ സിറ്റി മുംബൈയെ പരാജയപ്പെടുത്തി, മറ്റൊരു മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ ശിവജിയൻസ് പരാജയപ്പെടുത്തി. ഇന്നത്തെ ആദ്യ മത്സരത്തിൽ സഞ്ജു പ്രധാന്റെയും ഷെയിൻ മക്‌ഫോളിന്റെയും മികവിൽ...

ഐ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ, ബെംഗളുരുവിനു നിർണായക പോരാട്ടം

ഐ ലീഗിൽ എട്ടാം റൗണ്ടിൽ ഇന്ന് മൂന്നു പോരാട്ടങ്ങൾ ആണ്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സി DSK ശിവജിയൻസിനെയും രണ്ടാമത്തെ മത്സരത്തിൽ മുംബൈ എഫ്‌സി ചെന്നൈ സിറ്റിയെയും നേരിടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ...

സമനില കുരുക്കിൽ ബെംഗളൂരു എഫ്‌സി, ഈസ്റ്റ് ബംഗാളിന് മികച്ച വിജയം.

ഐ ലീഗിൽ ശിവജിയൻസ് - ബെംഗളൂരു എഫ്‌സി മത്സരം സമനിലയിൽ കലാശിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ചെന്നൈ സിറ്റിയെ തോൽപ്പിച്ചു. ശിവജിയൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം അക്ഷരാർത്ഥത്തിൽ പൊടിപാറും പോരാട്ടമായിരുന്നു. ഇരു...

ഡിപാന്തക്ക് ഇരട്ട ഗോൾ; ചെന്നൈ സിറ്റിയെ മറികടന്ന് ഷില്ലോങ് ലജോങ് എഫ്‌സി

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം തുടർച്ചയായ മൂന്ന് വിജയങ്ങൾ, ഐ ലീഗിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് ഷില്ലോങ് ലജോങ് എഫ്‌സി. മികച്ച ഫോമിലുള്ള ഡിപാന്ത ഡിക്കയുടെ ഇരട്ട ഗോളിൽ ചെന്നൈ സിറ്റിയെ മറികടന്ന്...

ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഷില്ലോങ് ലജോങ് ചെന്നൈ സിറ്റിക്കെതിരെ

ഇന്ന് വൈകുന്നേരം ചെന്നൈക്കെതിരെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഷില്ലോങ് ലജോങിന്റെ ലക്ഷ്യം തുടർച്ചയായ മൂന്നാം ജയം എന്നത് മാത്രമായിരിക്കും. തുടർച്ചയായ മൂന്നു പരാജയങ്ങൾക്ക് ശേഷം ഹോം ഗ്രൗണ്ടിൽ മിനേർവയേയും മുംബൈ എഫ്സിയെയും പരാജയപ്പെടുത്തിയ ഷില്ലോങ്...

ഐ ലീഗ്: മുംബൈക്കെതിരെ ഷില്ലോങിനും ഐസ്വാളിനെതിരെ ചെന്നൈക്കും വിജയം.

ഐ ലീഗിലെ ഇന്നത്തെ മത്സരങ്ങളിൽ ഷില്ലോങ് ലജോങ്ങിനും ചെന്നൈ സിറ്റിക്കും വിജയം. ഡിപാന്തയുടെ ഇരട്ട ഗോളിൽ ഷില്ലോങ് ലജോങ് മുംബൈ എഫ്‌സിക്ക് തുടർച്ചയായ മൂന്നാം തോൽവി, ഷില്ലോങ് ലജോങ്ങിന് തുടർച്ചയായ രണ്ടാം ജയം. ജവഹർലാൽ നെഹ്‌റു...

മുംബൈ ഷില്ലോങിനെതിരെ, ഐസ്വാളിന് എതിരാളി ചെന്നൈ സിറ്റി

ഐ ലീഗിൽ ശനിയാഴ്ച രണ്ടു മത്സരങ്ങൾ ആണുള്ളത്. ആദ്യ മത്സരത്തിൽ മുംബൈ എഫ്‌സി ഷില്ലോങ് ലജോങ്ങിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ ഐസ്വാൾ എഫ്‌സി ചെന്നൈ സിറ്റിയെ നേരിടും. മുംബൈ എഫ്‌സി - ഷില്ലോങ് ലജോങ്...
Advertisement

Recent News