Browsing Tag

Chemmaniyod

ചെമ്മാണിയോടിൽ ബ്ലാക്കിനെ വീഴ്ത്തി ഫിഫാ മഞ്ചേരിക്ക് സീസണിലെ നാലാം കിരീടം

മമ്പാടിലെ പക ഫിഫാ മഞ്ചേരി ചെമ്മാണിയോടിൽ തീർത്തു. അതെ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനോട് മമ്പാട് ഫൈനലിൽ തോറ്റതിനുള്ള മറുപടി ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ പറഞ്ഞു കൊണ്ട് സീസണിലെ തങ്ങളുടെ നാലാം കിരീടം ഫിഫാ മഞ്ചേരി ഉയർത്തി.…

ചെമ്മാണിയോട് ഇന്ന് കലാശ പോരാട്ടം, ഫിഫാ മഞ്ചേരിക്ക് ബ്ലാക്ക് & വൈറ്റ് എതിര്

വീണ്ടുമൊരിക്കൽ കൂടി ബ്ലാക്ക് & വൈറ്റ് കോഴിക്കോടും ഫിഫാ മഞ്ചേരിയും ഫൈനലിൽ നേർക്കുനേർ വരുന്നു. ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിലെ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ബ്ലാക്കും ഫിഫാ മഞ്ചേരിയും എത്തുന്നത്. സീസണിൽ ഇതു മൂന്നാം തവണയാണ് ഒരു ഫൈനലിൽ…

ചെമ്മാണിയോട് ബ്ലാക്ക് & വൈറ്റ് ഫൈനലിൽ, എതിരാളികളായി വീണ്ടും ഫിഫാ മഞ്ചേരി

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിലെ ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും ഉഷാ എഫ് സിയെ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് പരാജയപ്പെടുത്തിയതോടെയാണ് ഫൈനൽ ലൈനപ്പായത്. ഫിഫാ മഞ്ചേരിയും ബ്ലാക്ക് &…

ഉച്ചാരക്കടവിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഫിഫാ മഞ്ചേരി ഫൈനലിൽ

ഫിഫാ മഞ്ചേരിക്ക് സീസണിലെ പത്താം ഫൈനൽ ചെമ്മാണിയോടായിരിക്കും. ഇന്ന് നടന്ന രണ്ടാം പാദ സെനി ഫൈനലിൽ എ വൈ സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തിക്കൊണ്ട് ആണ് ഫിഫാ മഞ്ചേരി സീസണിലെ പത്താം ഫൈനൽ ഉറപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലാണ് ഫിഫാ മഞ്ചേരി എ വൈ സിയെ…