Browsing Tag

Chasers CC

സയനന്റെ ഓള്‍റൗണ്ട് മികവിൽ ചേസേഴ്സ് സിസിയെ പരാജയപ്പെടുത്തി കേശവഷയര്‍ സിസി

മുരുഗന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ മത്സരത്തിൽ കേശവഷയര്‍ സിസിയ്ക്ക് വിജയം. ചേസേഴ്സ് സിസിയെക്കെതിരെ 5 വിക്കറ്റ് ജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചേസേഴ്സിന് വേണ്ടി രണ്ടാം വിക്കറ്റിൽ വിബി കൃഷ്ണ…

ചേസേഴ്സിന്റെ വെല്ലുവിളി അതിജീവിച്ച് ടിസിഎ കായംകുളം, 14 റണ്‍സ് ജയം

14 റണ്‍സിന്റെ വിജയവുമായി ടിസിഎ കായംകുളം.ഇന്ന് ചേസേഴ്സിനെയാണ് ടീം ആവേശകരമായ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. 20 ഓവറുകള്‍ പിന്നിടുമ്പോള്‍ ചേസേഴ്സിന് വിജയിക്കുവാന്‍ 30 പന്തില്‍ നിന്ന് 5 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വെറും 41 റണ്‍സായിരുന്നു…

ചേസേഴ്സിന് വിജയം ഒരുക്കി സൂരജ് ഹരീന്ദ്രന്‍-ആരോണ്‍ കൂട്ടുകെട്ട്

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ വിജയം കരസ്ഥമാക്കി ചേസേഴ്സ് സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത രഞ്ജി സിസി നല്‍കിയ 192 റണ്‍സ് ലക്ഷ്യം 23.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ചേസേഴ്സ് നേടിയത്. 37/5 എന്ന നിലയിലേക്ക് തകര്‍ന്ന…

മുരുഗന്‍ സിസിയ്ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ചേസേഴ്സ്

ആതിഥേയരായ മുരുഗന്‍ സിസി എ ടീമിനെതിരെ 65 റണ്‍സിന്റെ മികച്ച വിജയവുമായി ചേസേഴ്സ് സിസി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ചേസേഴ്സ് 25.3 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും 143 റണ്‍സിന് മുരുഗന്‍ സിസിയെ പുറത്താക്കി ടീം മികച്ച വിജയം…