Home Tags Chandika Hathurusingha

Tag: Chandika Hathurusingha

ചന്ദിക ഹതുരുസിംഗേ ന്യൂ സൗത്ത് വെയില്‍സ് ബാറ്റിംഗ് കോച്ച്

മുന്‍ ശ്രീലങ്കന്‍-ബംഗ്ലാദേശ് കോച്ച് ആയിരുന്ന ചന്ദിക ഹതുരുസിംഗേ ഇനി ന്യൂ സൗത്ത് വെയില്‍സ് ബാറ്റിംഗ് കോച്ച്. മുമ്പ് 2011-2014 കാലഘട്ടത്തില്‍ ചന്ദിക ന്യൂ സൗത്ത് വെയില്‍സിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈക്കല്‍ യാര്‍ഡിയ്ക്ക് പകരം...

ശ്രീലങ്കയുടെ കോച്ചിംഗ് സ്ഥാനം ചന്ദിക ഹതുരുസിംഗേയ്ക്ക് നഷ്ടം

ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഏകദിനങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചുവെങ്കിലും ടീമിന്റെ പരിശീലകനെന്ന നിലയില്‍ ചന്ദിക ഹതുരുസിംഗേയുടെ സേവനം മതിയെന്ന് തീരുമാനിച്ച് ലങ്കന്‍ ടീം. ലഭിയ്ക്കുന്ന വിവരങ്ങള്‍...

മിക്കി ആര്‍തര്‍ ശ്രീലങ്കയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തം

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കയുടെ മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗേയുടെ സ്ഥാനം തെറിച്ചേക്കുമെന്ന് വാര്‍ത്ത. ശ്രീലങ്കയുടെ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ ചന്ദികയോട് സ്ഥാനം ഒഴിയുവാന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്ന വിവരം. പകരം...

ഇത് തിരുത്തിയില്ലെങ്കില്‍ ടീമിന്റെ കാര്യം പ്രശ്നത്തില്‍: ചന്ദിക ഹതുരുസിംഗ

ശ്രീലങ്കയുടെ ഏറ്റവും വലിയ പ്രശ്നം ബൗളര്‍മാര്‍ എറിയുന്ന നോബോളുകളുടെ എണ്ണമാണെന്ന് പറഞ്ഞ് മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗ. ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ സന്നാഹ മത്സരത്തിനിടെ ശ്രീലങ്ക എറിഞ്ഞത് 12 നോബോളുകളാണ്. അതില്‍ എട്ടെണ്ണം എറിഞ്ഞത്...

വൈറ്റ് വാഷ് ചെയ്യപ്പെട്ടുവെങ്കിലും ശ്രീലങ്കന്‍ കോച്ച് പറയുന്നത് ടീമുകള്‍ തമ്മിലുള്ള അന്തരം ചെറുതെന്ന്

ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇംഗ്ലണ്ട് 3-0നു പരമ്പര വിജയിച്ചുവെങ്കിലും ശ്രീലങ്കന്‍ മുഖ്യ പരിശീലകന്‍ ചന്ദിക ഹതുരുസിംഗ പറയുന്നത് ഇരു ടീമുകളും തമ്മിലുള്ള അന്തരം വളരെ ചെറുതാണെന്നാണ്. ഈ പരമ്പര ഒപ്പത്തിനൊപ്പമുള്ള പോരാട്ടം...

പാക്കിസ്ഥാന്‍ കപ്പ് നേടുവാന്‍ സാധ്യതയുള്ള ടീം: ശ്രീലങ്കന്‍ കോച്ച്

ഏഷ്യ കപ്പ് 2018 കിരീട സാധ്യതയുള്ള ടീം പാക്കിസ്ഥാനാണെന്ന് അഭിപ്രായപ്പെട്ട് ശ്രീലങ്കന്‍ കോച്ച് ചന്ദിക ഹതുരുസിംഗ. ഇന്ത്യയും പാക്കിസ്ഥാനും അടങ്ങുന്ന എ ഗ്രൂപ്പില്‍ നിന്ന് അവര്‍ രണ്ട് പേരും യോഗ്യത നേടി സൂപ്പര്‍...

വിലക്കുള്ള താരങ്ങള്‍ക്ക് തിരികെ വരുവാന്‍ അവസരമുണ്ടാകും: ഹതുരുരസിംഗ

അച്ചടക്ക നടപടിയുടെ ഭാഗമായി വിലക്ക് നേരിടുന്ന മൂന്ന് താരങ്ങള്‍ക്കും തിരിച്ചുവരവിനു അവസരമുണ്ടാകുമെന്ന് അറിയിച്ച് ഹതുരുസിംഗ. ശ്രീലങ്കന്‍ ബോര്‍ഡിന്റെ നടപടികള്‍ക്ക് ശേഷം ഇവര്‍ക്കും ടീമിന്റെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കാനാകുമെന്നാണ് ശ്രീലങ്കന്‍ കോച്ച് അഭിപ്രായപ്പെട്ടത്....

നാല് ഏകദിനങ്ങള്‍, രണ്ട് ടെസ്റ്റുകള്‍, ഇവരുടെ വിലക്ക് ഇപ്രകാരം

വിന്‍ഡീസില്‍ ക്രിക്കറ്റ് മത്സരത്തെ രണ്ട് മണിക്കൂറുകളോളം തടസ്സപ്പെടുത്തിയതിനു ഐസിസി കുറ്റക്കാരെന്ന് കണ്ടെത്തിയ ശ്രീലങ്കന്‍ മൂവര്‍ സംഘത്തിന്റെ ശിക്ഷ വിധിച്ചു. ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമല്‍, കോച്ച് ചന്ദിക ഹതുരുസിംഗേ, മാനേജര്‍ അസാങ്ക ഗുരുസിന്‍ഹ...

ശ്രീലങ്കന്‍ മൂവര്‍ സംഘം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് പിന്മാറി

ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ദിനേശ് ചന്ദിമല്‍, ചന്ദിക ഹതുരുസിംഗ, അസാങ്ക ഗുരുസിന്‍ഹ എന്നിവര്‍ പിന്മാറി. ഐസിസിയുടെ ഹിയറിംഗിനു ശേഷമാണ് ഇവര്‍ ഈ തീരുമാനം എടുത്തത്. വിന്‍ഡീസില്‍ ക്രിക്കറ്റിനു കളങ്കം വരുത്തിയ കുറ്റമാണ്...

ഫില്‍ ജോണ്‍സിയുടെ സേവനം തേടി ശ്രീലങ്ക

സൈക്കോളജിസ്റ്റ് ഡോ. ഫില്‍ ജോണ്‍സിയുടെ സേവനം തേടി ശ്രീലങ്കന്‍ കോച്ച് ചന്ദിക ഹതുരുസിംഗ. ബംഗ്ലാദേശിലേക്ക് ടീം പുറപ്പെടുന്നതിനു മുമ്പാണ് ഫില്‍ തയ്യാറാക്കിയ 40 ചോദ്യങ്ങളുള്ള ചോദ്യാവലി ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കൈമാറിയത്. താരങ്ങളെക്കുറിച്ച് കൂടുതല്‍...

ശ്രീലങ്കയ്ക്ക് കഴിവുണ്ട് എന്നാല്‍ വിജയിക്കുവാനുള്ള തീക്ഷണതയില്ല

ശ്രീലങ്കന്‍ ടീമിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പുതിയ കോച്ച് ചന്ദിക ഹതുരു സിംഗ. ടീമിനു കഴിവിനു കുറവില്ലെങ്കിലും ജയിക്കുവാനുള്ള തീക്ഷണത ഇല്ലെന്നാണ് പുതിയ കോച്ച് അഭിപ്രായപ്പെട്ടത്. ഇനി കാര്യങ്ങള്‍ താരങ്ങള്‍ക്ക് അത്ര എളുപ്പമാവില്ല എന്നാണ്...

ഷാകിബ് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഹതുരുസിംഗയെ ടീം വിടാന്‍ പ്രേരിപ്പിച്ചു

ബംഗ്ലാദേശിന്റെ മുന്‍ കോച്ച് ചന്ദിക ഹതുരുസിംഗെ സ്ഥാനം ഒഴിയുവാന്‍ പ്രേരിപ്പിച്ച കാരണം വ്യക്തമാക്കി ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുവാനുള്ള ഷാകിബ് അല്‍...

ഹതുരുസിംഗ ഡിസംബര്‍ അവസാനം ചുമതലയേല്‍ക്കും

ബംഗ്ലാദേശിന്റെ മുന്‍ ഹെഡ് കോച്ച് ചന്ദിക ഹതുരുസിംഗ ശ്രീലങ്കയുടെ പുതിയ കോച്ചായി ഡിസംബര്‍ 20നു ചുമതലയേല്‍ക്കും. ഹതുരുസിംഗയുടെ ആദ്യ ദൗത്യം തന്നെ ശ്രീലങ്കയുടെ ബംഗ്ലാദേശ് പര്യടനമായിരിക്കും. ജനുവരിയിലാണ് പരമ്പര നടക്കാനിരിക്കുന്നത്. മികച്ച കോച്ചിംഗ്...

ക്രിക്കറ്റിലും നോട്ടീസ് പിരീഡ്

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ചുമതല ഏറ്റെടുക്കുവാന്‍ പോകുന്ന ചന്ദിക ഹതുരുസിംഗയോട് മൂന്ന് മാസം നോട്ടീസ് പിരീഡ് പാലിച്ച ശേഷം പോകാന്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡ് തങ്ങളുടെ നിലവിലെ...

ഹതുരുസിംഗ ശ്രീലങ്കന്‍ കോച്ചിംഗ് പദവിയിലേക്ക്

മുന്‍ ശ്രീലങ്കന്‍ താരം ചന്ദിക ഹതുരുസിംഗ ശ്രീലങ്കയുടെ പുതിയ കോച്ചായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. നിലവില്‍ ബംഗ്ലാദേശിന്റെ കോച്ചായ ചന്ദിക ഹതുരുസിംഗ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു രാജി സമര്‍പ്പിച്ചു എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഗ്രഹാം...
Advertisement

Recent News