Home Tags Chandigarh

Tag: Chandigarh

ചണ്ഡിഗഡ് പെൺകുട്ടികൾ സബ്ജൂനിയർ നാഷണൽ ചാമ്പ്യൻസ്

നാഷണൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചണ്ഡിഗഡിന് കിരീടം. ഫൈനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചണ്ഡിഗഡ് ചാമ്പ്യന്മാരായത്. സെമി ഫൈനലിൽ ഒഡീഷയെ പരാജയപ്പെടുത്തി ആയിരുന്നു ചണ്ഡിഗഡ് ഫൈനലിൽ എത്തിയത്. മഹാരാഷ്ട്രയെ...

സന്തോഷ് ട്രോഫി; നിറം മങ്ങിയെങ്കിലും സർവീസസിന് ആദ്യ ജയം

പശ്ചിമ ബംഗാളിനെതിരെ ഏറ്റ തോൽവിയിൽ നിന്ന് സർവീസസ് കരകയറാൻ പാടുപെടുന്നതാണ് ഗോവയിൽ ഇന്ന് കണ്ടത്. ചണ്ഡിഗഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും സർവീസസ് കിരീടം നേടി വിറപ്പിച്ച അവസാന രണ്ടു സീസണുകളിലെ...

സന്തോഷ് ട്രോഫി; അവസാന നിമിഷത്തെ ഗോളിൽ ബംഗാളിനു ജയം, ഗോവയും ജയത്തോടെ തുടങ്ങി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ആതിഥേയരായ ഗോവയ്ക്കും പശ്ചിമ ബംഗാളിനും വിജയ തുടക്കം. ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മേഘാലയയെ ആണ് പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം...

സന്തോഷ് ട്രോഫി ഇന്നു മുതൽ, ഗോവയും ബംഗാളും ഇന്നിറങ്ങും

കാത്തിരിപ്പിനൊടുവിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് ഇന്ന് ആദ്യ വിസിൽ മുഴങ്ങും. ആതിഥേയരായ ഗോവയും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്ന ഗോവ ഹോം...
Advertisement

Recent News