Browsing Tag

Chadd Sayers

മാര്‍ക്രത്തെ മടക്കിയയച്ച് പാറ്റ് കമ്മിന്‍സ്, അവസാന സെഷനില്‍ മികച്ച തിരിച്ചുവരവ് നടത്തി ഓസ്ട്രേലിയ

എയ്ഡന്‍ മാര്‍ക്രത്തെയും തൊട്ടടുത്ത പന്തില്‍ നായകന്‍ ഫാഫ് ഡു പ്ലെസിയെ പൂജ്യത്തിനും മടക്കിയയച്ച് പാറ്റ് കമ്മിന്‍സ്. ദക്ഷിണാഫ്രിക്കയുടെ പൂര്‍ണ്ണാധിപത്യത്തിലുള്ള ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ആഘോഷിക്കാവുന്ന നിമിഷങ്ങളായ അത് മാറുകയായിരുന്നു.…