Browsing Tag

CFL

കൊൽക്കത്തൻ ലീഗ് ആർക്കെന്ന് ഇന്നറിയാം, ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും നേർക്കുനേർ

കൊൽക്കത്ത ഫുട്ബോൾ ലീഗ് ആർക്കെന്ന് ഇന്നറിയാം. കൊൽക്കത്തൻ ഡർബിയിലൂടെയാണ് ലീഗിന്റെ കിരീടം നിർണ്ണയിക്കപ്പെടുക. ഇന്ന് നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും നേർക്കുനേർ മുട്ടും. ലീഗിൽ ഇരു ടീമുകളും തുല്യ…

ആറിൽ ആറും ജയിച്ച് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാൾ കുതിപ്പ്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ആറാം മത്സരത്തിലും വിജയിച്ച് ഈസ്റ്റ് ബംഗാൾ. ഇന്ന് നടന്ന മത്സരത്തിൽ പതചക്രയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. 41…

ഷിബിൻരാജിന് മൂന്നാം ക്ലീൻഷീറ്റ്, ബഗാനു തുടർച്ചയായ അഞ്ചാം ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മോഹൻബഗാൻ വിജയം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ടോളി അഗ്രഗാമിയെ എതിരില്ലാത്ത രണ്ടു ഗോളുൾക്കാണ് ബഗാൻ പരാജയപ്പെടുത്തി. കൊൽക്കത്ത ലീഗിലെ ബഗാന്റെ തുടർച്ചയായ അഞ്ചാം വിജയമായിരുന്നു ഇത്. ബഗാനു വേണ്ടി വലകാത്ത മലയാളി…

ഗോളുമായി വി പി സുഹൈറും ജോബി ജസ്റ്റിനും, ഈസ്റ്റ് ബംഗാളിന് അഞ്ചാം ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മലയാളി താരങ്ങൾ കസറിയ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റെയിൽവേ എഫ് സിയെ പരാജയപ്പെടുത്തി. ഈസ്റ്റ് ബംഗാളിനു വേണ്ടി കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ആദ്യമായി സ്റ്റാർട്ട് ചെയ്ത് ജോബി ജസ്റ്റിൻ അരങ്ങേറ്റം…

കോഴിക്കോടിന്റെ ഷിബിൻ രാജിന് വീണ്ടും ക്ലീൻഷീറ്റ്, ബഗാൻ വിജയം തുടരുന്നു

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനൊപ്പം വിജയം തുടരുന്നു. ലീഗിലെ തങ്ങളുടെ നാലാം മത്സരത്തിലും വിജയിച്ചു കൊണ്ട് മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനൊപ്പം 12 പോയന്റുമായി പോയന്റ് ടേബിളിൽ മുന്നിലെത്തി. ഇന്ന് കൊൽക്കത്ത കസ്റ്റംസിനെയാണ് മോഹൻ…

മഹ്മുദ് ആമ്നയുടെ മികവിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ നാലാം ജയം

ഈസ്റ്റ് ബംഗാളിനെ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ തോൽപ്പിക്കാൻ ആരുമില്ല. തുടർച്ചയായ നാലാം വിജയത്തിലും ഏകപക്ഷീയമായ വിജയത്തോടെ ഈസ്റ്റ് ബംഗാൾ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സതേൺ സമിറ്റിയെയാണ് ഈസ്റ്റ്…

റാഷിദിന് ക്ലീൻഷീറ്റ്; മുഹമ്മദൻസിന് വീണ്ടും ഏകപക്ഷീയ ജയം

അരീക്കോട് സ്വദേശി റാഷിദ് വലകാത്ത രണ്ടാം മത്സരത്തിലും മുഹമ്മദൻസിന് ഗംഭീര വിജയം. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ സതേൺ സമിറ്റിക്കെതിരെ ആയിരുന്നു മുഹമ്മദൻസിന്റെ ഇന്നത്തെ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച മുഹമ്മദൻസ് 6 പോയന്റുമായി ടേബിളിൽ…

സുരാബുദ്ദീന് ഹാട്രിക്ക്, ഈസ്റ്റ് ബംഗാളിന് മൂന്നാം ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൂന്നാം മത്സരത്തിലും ഈസ്റ്റ് ബംഗാളിനു വിജയം. ഇന്നലെ നടന്ന മത്സരത്തിൽ പീർലസ് എഫ് സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ തകർത്തത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലുണ്ടായിരുന്ന പീർലസാണ് ഈസ്റ്റ്…

ഷിബിൻരാജിന് ക്ലീൻഷീറ്റ്; ജയത്തോടെ മോഹൻ ബഗാൻ ഒന്നാമത്

കൊൽക്കത്താ ഫുട്ബോൾ ലീഗിൽ തുടർച്ചയായ രണ്ടാം ജയത്തോടെ മോഹൻ ബഗാൻ കൊൽക്കത്ത ലീഗ് ഒന്നാം സ്ഥനത്ത്. ഇന്ന് നടന്ന മത്സരത്തിൽ റെയിൽവേ എഫ് സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ലീഗിൽ ഒന്നാമത് എത്തിയത്. രണ്ട് മത്സരങ്ങൾ…

അരീക്കോടുകാരൻ റാഷിദ് വലകാത്തു, മുഹമ്മദൻസിന് ഗംഭീര വിജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മുഹമ്മദൻ സ്പോർടിംഗ് ക്ലബിന് ആദ്യ വിജയം. മലപ്പുറം അരീക്കോടുകാരൻ റാഷിദ് മുഹമ്മദൻസിന്റെ വലകാത്ത മത്സരത്തിൽ വലിയ മാർജിനിലായിരുന്നു മുഹമ്മദൻസിന്റെ വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ടോളി അഗ്രഗാമിയെ ആണ് മുഹമ്മദൻസ്…