Browsing Tag

Central Excise

ഹാട്രിക്കുമായി വീണ്ടും ഇമാനുവല്‍, ക്വാര്‍ട്സിനു തുടര്‍ച്ചയായ നാലാം ജയം

ഗോകുലത്തിനെതിരെ ഹാട്രിക് നേട്ടവുമായി തിളങ്ങിയ ഇമാനുവലിന്റെ മികവില്‍ വീണ്ടുമൊരു ജയം നേടി ക്വാര്‍ട്സ്. കേരള പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം ജയമാണ് ക്വാര്‍ട്സ് ഇന്ന് സ്വന്തമാക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന…

സെൻട്രൽ എക്സൈസിന് ആദ്യ ജയം

കേരള പ്രീമിയർ ലീഗിൽ സെൻട്രൽ എക്സൈസിന് ആദ്യ ജയം. ഇന്ന് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എസ് ബി ഐയെ ആണ് സെൻട്രൽ എക്സൈസ് പരാജയപ്പെടുത്തിയത്. മോശം കാലാവസ്ഥമൂലം ഇടയ്ക്ക് 20 മിനുട്ട് തടസ്സപ്പെട്ട മത്സരം രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ്…

ആദ്യ പരാജയം മറക്കാൻ എഫ് സി തൃശ്ശൂർ സെൻട്രൽ എക്സൈസിനെതിരെ

കേരള പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ഏറ്റ പരാജയം മറന്ന് വിജയ വഴിയിലേക്ക് വരാൻ ഇന്ന് എഫ് സി തൃശ്ശൂർ സെൻട്രൽ എക്സൈസിനെതിരെ ഇറങ്ങും. കേരള പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ സാറ്റിനെതിരെ മികച്ച കളി പുറത്തെടുത്തിട്ടും വിജയിക്കാൻ എഫ് സി…