Browsing Tag

Celta Vigo

സെൽറ്റ വീഗൊക്ക് പുതിയ പരിശീലകൻ

ലാ ലീഗയിൽ ദയനീയ പ്രകടനം തുടരുന്ന സെൽറ്റ വീഗോ പുതിയ പരിശീലകനെ എത്തിച്ചു. മുൻ സ്പോർട്ടിങ്, ബസിക്തസ് പരിശീലകൻ ആയിരുന്ന കാർലോസ് കർവൽഹാൾ ആണ് സീസണിൽ തുടർന്ന് സെൽറ്റക്ക് തന്ത്രങ്ങൾ ഓതുക. യുഎഇ ടീമായ അൽ വാഹ്ദ മാനേജർ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ മാസമാണ്…

സെൽറ്റയെയും അട്ടിമറിച്ച് കുതിപ്പ് തുടർന്ന് അൽമേരിയ

ലാ ലീഗയിൽ പുതുതായി സ്ഥാനക്കയറ്റം നേടിയെത്തിയ അൽമേരിയക്ക് വമ്പൻ വിജയം. സ്വന്തം തട്ടകത്തിൽ തുടർച്ചായി മൂന്നാം ജയം നേടിയ അൽമേരിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെൽറ്റ വീഗൊയെയാണ് അട്ടിമറിച്ചത്. ഇതോടെ സെൽറ്റയെ മറികടന്ന് പോയിന്റ് പട്ടികയിൽ…

ബെറ്റിസിനെ വീഴ്ത്തി സെൽറ്റ വീഗോ

ലാ ലീഗയിൽ മുൻനിരയിലേക്ക് കുതിക്കുകയായിരുന്ന റയൽ ബെറ്റിസിനെ വീഴ്ത്തി സെൽറ്റ വീഗോ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ നേടിയ ഒരു ഗോളിന്റെ പിൻബലത്തിലാണ് ബെറ്റിസിന് സീസണിലെ രണ്ടാമത്തെ തോൽവി സെൽറ്റ സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം…

ക്ലബ്ബ് മാറാൻ ആസ്‌പാസില്ല, പുതിയ കരാർ ഒപ്പിട്ടു

സ്പാനിഷ് ക്ലബ്ബ് സെൽറ്റ വിഗോയുടെ സ്റ്റാർ സ്‌ട്രൈക്കർ ഇയാഗോ ആസ്‌പാസ് ക്ലബുമായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2023 വരെ ക്ലബ്ബിൽ തന്നെ തുടരും. സെവിയ്യയിൽ നിന്ന് 2015 ൽ സെൽറ്റയിൽ എത്തിയ താരം അന്ന് മുതൽ ക്ലബ്ബിന് വേണ്ടി മികച്ച…

ബാഴ്‍സയുമായുള്ള ദൂരം 8 പോയന്റ്, അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം

ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സെൽറ്റ വിഗോയെ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‍സയുമായുള്ള പോയന്റ് വ്യത്യാസം എട്ടായി…

യാഗോ അസ്പാസ് ലാലിഗ നവംബർ മാസത്തെ മികച്ച താരം

ലാ ലീഗയിലെ നവംബർ മാസത്തെ മികച്ച താരമായി സെൽറ്റ വീഗൊ താരം യാഗോ അസ്പാസിനെ തിരഞ്ഞെടുത്തു. റയൽ സസ്യോദാദ് താരം അദ്നാൻ ജനുസാജിനെയും വലെൻസിയയുടെ റോഡ്രിഗോയെയും പിന്നിലാക്കിയാണ് അസ്പാസ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ലാലീഗയിലെ സ്‌പെയിനിൽ നിന്നുള്ള…

ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന സമനില, ഗോൾ വരൾച്ച അവസാനിപ്പിച്ച് മെസ്സി

ദുർബലരായ സെൽറ്റ വിഗയോട് സമനില വഴങ്ങി ബാഴ്‌സലോണ. ക്യാമ്പ് ന്യൂവിൽ നടന്ന മത്സരത്തിൽ 2 -2നാണ് ബാഴ്‌സലോണ സമനിലയിൽ കുടുങ്ങിയത്. ഗോളോടെ മെസ്സി ഗോൾ വരൾച്ച അവസാനിച്ചപ്പോൾ ബാഴ്‌സലോണയുടെ രണ്ടമത്തെ ഗോൾ സുവാരസിന്റെ കാലിൽ നിന്നായിരുന്നു. മെസ്സി പുതിയ…

യൂറോപ്പ ലീഗ് സെമി : മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

യുവേഫ യൂറോപ്പ ലീഗ് സെമി ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സെൽറ്റ വിഗോക്കെതിരെ ജയം. യുവ താരം മാർകസ് റാശ്ഫോർഡ് നേടിയ ഏക ഗോളിനാണ് മൗറീഞ്ഞോയുടെ ടീം ജയം സ്വന്തമാക്കിയത്. ശക്തമായ ടീമിനെ തന്നെയാണ് മൗറീഞ്ഞോ സ്പാനിഷ് ടീമായ സെൽറ്റ…