Browsing Tag

Carribean Premier League

6IXTY, വിന്‍ഡീസ് ബോര്‍ഡിന്റെ പുതിയ ടി10 ടൂര്‍ണ്ണമെന്റ്

വിന്‍ഡീസ് ബോര്‍ഡും കരീബിയന്‍ പ്രീമിയര്‍ ലീഗും സംയുക്തമായി ഒരു ടി10 ടൂര്‍ണ്ണമെന്റ് പ്രഖ്യാപിച്ചു. 6IXTY എന്നാണ് ടൂര്‍ണ്ണമെന്റിന് പേരിട്ടിരിക്കുന്നത്. 60 പന്തുകളാണ് ഒരു ഇന്നിംഗ്സിലുണ്ടാകുക. 6 വിക്കറ്റുകളും. രണ്ടോവര്‍ ആണ് പവര്‍പ്ലേ ആയി…

സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

സ്റ്റീവ് സ്മിത്ത് 2018 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനു വേണ്ടി കളിക്കും .2013ല്‍ ആണ് സ്മിത്ത് ഇതിനു മുമ്പ് ലീഗില്‍ കളിച്ചിട്ടുള്ളത്. അന്ന് ആന്റിഗ്വ ഹോക്ക്ബില്‍സിനു വേണ്ടി കളിച്ച താരം ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക്…

ഈ താരത്തിന്റെ സേവനം നഷ്ടമാകുമെന്ന് അറിയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018 സീസണില്‍ റോന്‍സ്ഫോര്‍ഡ് ബീറ്റണിന്റെ സേവനം നഷ്ടമാകുമെന്ന് അറിയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. പകരം യുഎസ് താരം അലി ഖാനെ ടീമില്‍ എത്തിച്ചിട്ടുണ്ടെന്നും ഫ്രാഞ്ചൈസി ഇന്ന് അറിയിച്ചു. അലി ഗയാന ആമസോണ്‍ വാരിയേഴ്സിനു…

വാര്‍ണര്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

ഇന്ത്യയിലേക്കുള്ള ഓസ്ട്രേലിയ എ ടീമിന്റെ ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡാര്‍സി ഷോര്‍ട്ടിനു പകരം സെയിന്റ് ലൂസിയ സ്റ്റാര്‍സിനു വേണ്ടി കളിക്കുവാനായി ഡേവിഡ് വാര്‍ണര്‍ എത്തുന്നു. ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് പുറത്ത് വിട്ട മീഡിയ റിലീസിലാണ്…

ഓഗസ്റ്റ് എട്ടിനു കരിബീയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കും

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2018 പതിപ്പിനു ഓഗസ്റ്റ് 8നു ആരംഭം. ഓഗസ്റ്റ് 8നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ 30 ലീഗ് മത്സരങ്ങളും മൂന്ന് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും ഉള്‍പ്പെടെ 34 മത്സരങ്ങളാണുണ്ടാകുക. സെപ്റ്റംബര്‍ 16നാണ് ഫൈനല്‍ നടക്കുന്നത്.…

ഡ്രാഫ്ടില്‍ മികച്ച വില ലഭിച്ച് മാര്‍ട്ടിന്‍ ഗുപ്ടിലും ലെന്‍ഡല്‍ സിമ്മണ്‍സും

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഡ്രാഫ്ടിലെ വിലയേറിയ താരങ്ങളായി മാര്‍ട്ടിന്‍ ഗുപ്ടിലും ലെന്‍ഡല്‍ സിമ്മണ്‍സും. 90,000 യുഎസ് ഡോളറിനു ഗുപ്ടിലിനെ സെയിന്റ് ലൂസിയ സ്റ്റാര്‍സ് സ്വന്തമാക്കിയപ്പോള്‍ സിമ്മണ്‍സിനു 70,000 യുഎസ് ഡോളറാണ് ലഭിച്ചത്. ഡ്രാഫ്ടിനു…