Browsing Tag

Caroline Garcias

യു.എസ് ഓപ്പണിൽ വമ്പൻ അട്ടിമറി, ഒന്നാം സീഡ് കരോലിന പ്ലിസ്കോവ രണ്ടാം റൗണ്ടിൽ പുറത്ത്

യു.എസ് ഓപ്പണിൽ വമ്പൻ അട്ടിമറി. ഒന്നാം സീഡ് കരോലിന പ്ലിസ്കോവ യു.എസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പുറത്ത്. 32 സീഡ് ഫ്രഞ്ച് താരം കരോളിൻ ഗാർസിയ ആണ് ചെക് താരത്തെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫ്രഞ്ച് താരം തന്റെ ജയം കണ്ടത്. ആദ്യ…