Browsing Tag

Carlos Moya

മോയ നദാലിന്റെ കോച്ചാകും

പരിക്കും ഫോമില്ലായ്മയും വലയ്ക്കുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരം നദാലിന്റെ കോച്ചായി നാട്ടുകാരനും, മുന്‍ ലോക ഒന്നാം നമ്പറുമായിരുന്ന കാര്‍ലോസ് മോയയെ നിയമിച്ചു. 2017 സീസണിന്റെ തുടക്കം മുതല്‍ തന്നെ മോയ നദാലിന്റെ കോച്ചിംഗ് ടീമിനൊപ്പം ചേരും.…