Browsing Tag

Caribbeans

കേരള സെവൻസിൽ ഇനി വാനിഷിംഗ് സ്പ്രേയും

സെവൻസ് ഫുട്ബോൾ ഒരോ വർഷവും കഴിയും തോറും മുന്നോട്ടേക്ക് വരികയാണ്. കഴിഞ്ഞ വർഷം സെവൻസ് ടൂർണമെന്റുകളെ ഡിജിറ്റൽ വൽക്കരിച്ച് കയ്യടി നേടിയ തളിപ്പറമ്പ് കരീബിയൻസ് സെവൻസാണ് ഇത്തവണ കേരള സെവൻസിൽ ആദ്യമായി വാനിഷിംഗ് സ്പ്രെ എത്തിക്കുന്നത്. എല്ലാ…