Browsing Tag

Cardiff

ദി ഹണ്ട്രെഡ് – പരിശീലകനായി ഗാരി കിര്‍സ്റ്റെനും

കാര്‍ഡിഫ് ആസ്ഥാനമാക്കിയുള്ള ദി ഹണ്ട്രെഡ് ടീമിന്റെ പരിശീലക വേഷത്തില്‍ എത്തുവാനായി ഗാരി കിര്‍സ്റ്റെനും. പുരുഷ ടീമിനെ കിര്‍സ്റ്റെനും വനിത ടീമിനെ മാത്യൂ മോട്ടുമാവും പരിശീലിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയികളായ 2011 സ്ക്വാഡിന്റെ പരിശീലകനായിരുന്ന…

കാര്‍ഡിഫില്‍ കളി തടസ്സപ്പെടുത്തി മഴ

കാര്‍ഡിഫില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാന്‍ മത്സരം മുടക്കി മഴ. മത്സരത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗ് പുരോഗമിക്കവെയാണ് മഴ വില്ലനായി എത്തിയത്. 5.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 33 റണ്‍സെന്ന…

ഹാട്രിക്കുമായി ഡെലഫെയു, വാട്ട്ഫോഡിന് കൂറ്റൻ ജയം

ജെറാർഡ് ഡെലഫെയു ഹാട്രിക് നേടിയ മത്സരത്തിൽ വാട്ട്ഫോഡിന് പ്രീമിയർ ലീഗിൽ വമ്പൻ ജയം. 1-5 ന് കാർഡിഫിനെയാണ് അവർ തകർത്ത് വിട്ടത്. പ്രീമിയത് ലീഗ് റിലഗേഷൻ സോണിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാനുള്ള അവസരമാണ് കാർഡിഫ് തുലച്ചത്. 3 മികച്ച…

ആദ്യ നാലിലേക്ക് അടുത്ത് ആഴ്സണൽ, കാർഡിഫിനെ തോൽപിച്ചു

എമിലിയാനോ സലായുടെ ആദ്യ മത്സരമാകേണ്ടിയിരുന്ന കളിയിൽ ആഴ്സണലിന് ജയം. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ഇറങ്ങിയ അവർ കാർഡിഫ് സിറ്റിയെ 2-1 ന് മറികടന്നാണ് ജയം സ്വന്തമാക്കിയത്. ജയത്തോടെ 47 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെൽസിക്ക് ഒപ്പം എത്താൻ…

പെനാൽറ്റി തുലച്ച ലെസ്റ്ററിന് ഇഞ്ചുറി ടൈമിൽ ശിക്ഷ നൽകി കാർഡിഫ്

ഇഞ്ചുറി ടൈം ഗോളിൽ ലെസ്റ്ററിനെ വീഴ്ത്തി കാർഡിഫ് സിറ്റിക്ക് നിർണായക ജയം. ലെസ്റ്റർ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ വിക്ടർ കമരാസ നേടിയ ഗോളാണ് വാർനോക്കിന്റെ ടീമിന് ജയം സമ്മാനിച്ചത്. ഈ സീസണിൽ ആദ്യമായാണ് കാർഡിഫ് ഒരു എവേ മത്സരം ജയിക്കുന്നത്.…

തിരിച്ചടിച്ച് കാർഡിഫ്, വോൾവ്സിനെതിരെ ജയം

ജൂനിയർ ഹോയ്ലേറ്റിന്റെ വൈകിവന്ന ഗോളിൽ കാർഡിഫിന് പ്രീമിയർ ലീഗിൽ ജയം. സ്വന്തം മൈതാനത്ത് വോൾവ്സിനെ 2-1 നാണ് അവർ മറികടന്നത്. ജയത്തോടെ പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാർ എന്നതിൽ നിന്ന് മാറി 15 ആം സ്ഥാനത്തേക്ക് ഉയരാൻ കാർഡിഫിനായി. ഒരു ഗോളിന്…

ഒടുവിൽ കാർഡിഫ് ജയിച്ചു, ബ്രയ്റ്റനെ വീഴ്ത്തി

പ്രീമിയർ ലീഗിൽ കാർഡിഫിന്റെ ആശ്വാസ ജയം. ബ്രയ്റ്റനെ 2-1 നാണ് കാർഡിഫ് മറികടന്നത്. ജയത്തോടെ ലീഗിൽ അവസാന 3 ൽ നിന്ന് പുറത്ത് കടക്കാൻ കാർഡിഫിനായി. സോൾ ബാമ്പ 90 ആം മിനുട്ടിൽ നേടിയ ഗോളാണ് നീൽ വാർനോക്കിന്റെ ടീം ജയം ഉറപ്പാക്കിയത്. ബ്രയ്റ്റനാണ്…

ആധിപത്യം തുടരാൻ ലിവർപൂൾ ഇന്ന് കാർഡിഫിനെതിരെ

പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് നടത്തുന്ന ക്ളോപ്പിന്റെ സംഘം ഇന്ന് ആൻഫീൽഡിൽ കാർഡിഫ് സിറ്റിയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലാണ് കിക്കോഫ്. ലീഗിൽ 17 ആം സ്ഥാനത്ത് നിൽക്കുന്ന കാർഡിഫ് ഇന്ന് ലിവർപൂൾ…

ആവേശ പോരാട്ടത്തിനൊടുവിൽ കാർഡിഫ് ജയം

പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച് കാർഡിഫിന്റെ ആവേശ ജയം. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനാണ് കാർഡിഫ് ഫുൾഹാമിനെ 4-2 ന് മറികടന്നത്. ലീഗിൽ കാർഡിഫിന്റെ രണ്ടാം ജയമാണ് ഇന്ന് പിറന്നത്. മത്സരം തുടങ്ങി 11 ആം മിനുട്ടിൽ തന്നെ ആന്ദ്രെ ശുർലെയുടെ…

ഫോം വീണ്ടെടുക്കാൻ സ്പർസ് ഇന്നിറങ്ങും

പ്രീമിയർ ലീഗിൽ വെംബ്ലിയിൽ സ്പർസ് ഇന്ന് കാർഡിഫ് സിറ്റിയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം കിക്കോഫ്. പരിക്ക് കാരണം ഏറെ വലയുന്ന ടീമാണ് സ്പർസ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയോട് സ്വന്തം മൈതാനത്ത് തോറ്റ അവർക്ക് ആത്മവിശ്വാസം…