Browsing Tag

Cardiff City

കാർഡിഫി സിറ്റിക്ക് പ്രീമിയർ ലീഗിൽ നിന്ന് മടങ്ങാം

നിർണ്ണായക മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് തോറ്റ് കാർഡിഫ് സിറ്റി പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി. പ്രീമിയർ ലീഗിൽ നിലനിൽക്കാൻ ഇന്ന് ജയം അനിവാര്യമായിരുന്ന കാർഡിഫ് സിറ്റി സ്വന്തം ഗ്രൗണ്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനോട്…

പ്രീമിയർ ലീഗിൽ വീണ്ടും വിമാന അപകട ആശങ്ക, കാർഡിഫ് സ്‌ട്രൈക്കർ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ

ഫുട്‌ബോൾ പ്രേമികളെ ആശങ്കയിലാക്കി വീണ്ടും ഒരു അപകട വാർത്ത. കാർഡിഫ് സിറ്റി പുതുതായി ടീമിൽ എത്തിച്ച എമിലിയാനോ സല സഞ്ചരിച്ച വിമാനം ഫ്രാൻസിൽ കാണാതായതായി റിപ്പോർട്ടുകൾ. വിമാനം കാണാതായതായി ഫ്രാൻസ് അധികൃതർ സ്ഥിതീകരിച്ചിട്ടുണ്ട്. നാന്റെസിൽ നിന്ന്…

ലൂക്കാസ് പേരസിന്റെ ഡബിൾ, വെസ്റ്റ് ഹാമിന് ജയം

പകരക്കാരനായി ഇറങ്ങി ലൂക്കാസ് പെരസ് മിന്നൽ പിണറായ മത്സരത്തിൽ വെസ്റ്റ് ഹാമിന് മികച്ച ജയം. സ്വന്തം മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ 3-1 നാണ് ഹാമേഴ്സ് ജയിച്ചു കയറിയത്. ജയത്തോടെ 18 പോയിന്റുള്ള വെസ്റ്റ് ഹാം 12 ആം സ്ഥാനത്തെത്തി. മാർക്കോ അനാടോവിച്…

കാർഡിഫിൽ വലയിൽ ഗോളടിച്ച്കൂട്ടി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ കാർഡിഫ് സിറ്റിക്ക് വീണ്ടും തോൽവി. സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇത്തവണ കാർഡിഫ് സിറ്റിയുടെ ഗോൾ വല നിറച്ചത്. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. കാർഡിഫ് സിറ്റിയുടെ തുടർച്ചയായ നാലാം…

ഹാട്രിക്കോടെ ഹസാർഡ്, ഒന്നാം നമ്പർ പ്രകടനവുമായി ചെൽസി ഒന്നാം സ്ഥാനത്ത്

കാർഡിഫ് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഒരു വേള ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു മത്സരത്തിൽ നാല് ഗോളടിച്ച് ജയം സ്വന്തമാക്കിയത്. ഹസാർഡിന്റെ ഹാട്രിക്…

ചരിത്ര വിജയം സ്വന്തമാക്കി ബൗൺമൗത്ത്‌

കാർഡിഫിന് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് തോൽവിയോടെയായി. ഇന്ന് നടന്ന മത്സരത്തിൽ ബൗൺമൗത്ത്‌ ആണ് കാർഡിഫ് സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ബൗൺമൗത്തിനു വേണ്ടി റയാൻ ഫ്രേസറും വിൽസണുമാണ് ഗോളുകൾ നേടിയത്. പ്രീമിയർ ലീഗിന്റെ…

പ്രീമിയർ ലീഗിൽ ഇന്ന് പുതുമുഖ ടീമുകൾ ആദ്യ മത്സരത്തിനിറങ്ങും

പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഫുൾഹാം, വോൾവ്സ്, കാർഡിഫ്‌ ടീമുകൾക്ക് ഇനി ലീഗിൽ ആദ്യ മത്സരം. ഫുൾഹാം ഇന്ന് ക്രിസ്റ്റൽ പാലസിനെയും, വോൾവ്സ് എവർട്ടനെയും, കാർഡിഫ്‌ ബൗർന്മൗത്തിനെയും നേരിടും. കൂടാതെ വാട്ട്ഫോർഡ് ഇന്ന് ബ്രയ്ട്ടനെയും നേരിടും.…

കാർഡിഫ് സിറ്റി പ്രീമിയർ ലീഗിൽ തിരിച്ചെത്തി

കാർഡിഫ് സിറ്റി പ്രീമിയർ ലീഗിൽ തിരിച്ചെത്തി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീമിയർ ലീഗിലേക്ക് കാർഡിഫ് സിറ്റി തിരിച്ചെത്തുന്നത്. അടുത്ത പ്രീമിയർ ലീഗ് സീസണിൽ വോൾഫ്‌സിനൊപ്പം കാർഡിഫ് സിറ്റിയും കളിക്കും. കോച്ച് നീൽ വെർനോക്കിന്റെ എട്ടാമത്തെ…