Browsing Tag

Cankado

കാന്‍കാഡോയ്ക്ക് ഏഴ് റണ്‍സ് വിജയം

ടിപിഎലില്‍ എച്ച്&ആര്‍ ബ്ലോക്ക് വൈറ്റിനെ വീഴ്ത്തി കാന്‍കാഡോ. കാന്‍കാഡോ ആദ്യം ബാറ്റ് ചെയ്ത് 57/5 എന്ന സ്കോര്‍ നേടിയപ്പോള്‍ എച്ച്&ആര്‍ ബ്ലോക്ക് വൈറ്റിന് 8 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് മാത്രമേ എട്ടോവറില്‍ നേടാനായുള്ളു.…

വിജയക്കുതിപ്പ് തുടര്‍ന്ന് കാന്‍കാഡോ, സൂന്‍ഡിയയ്ക്കെതിരെ 31 റണ്‍സ് വിജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കാന്‍കാഡോ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കാന്‍കാഡോ സൂന്‍ഡിയയ്ക്കെതിരെ 31 റണ്‍സിന്റെ വിജയം കുറിയ്ക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്‍കാഡോ 78 റണ്‍സ്…

അവസാന പന്തില്‍ ജയിക്കുവാന്‍ മൂന്ന് റണ്‍സ്, സിക്സര്‍ പറത്തി 5 വിക്കറ്റ് ജയം നേടി കാന്‍കാഡോ

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ആദ്യ ഘട്ട നോക്ക്ഔട്ട് റൗണ്ടില്‍ കാന്‍കാഡോയ്ക്ക് വിജയം. സില്ലി ഇലവനെതിരെയാണ് ടീമിന്റെ അഞ്ച് വിക്കറ്റ് വിജയം. അവസാന ഓവറില്‍ ജയിക്കുവാന്‍ എട്ട് റണ്‍സ് നേടേണ്ടിയിരുന്ന കാന്‍കാഡോ ആദ്യ മൂന്ന് പന്തില്‍ നാല്…

കാന്‍കാഡോയ്ക്ക് എട്ട് വിക്കറ്റ് വിജയം

ടിപിഎല്‍ 2020ല്‍ ആദ്യ റൗണ്ട് മത്സരത്തില്‍ വിജയം കുറിച്ച് കാന്‍കാഡോ. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇനാപ്പ് ബ്ലാസ്റ്റേഴ്സിനെ 52/5 എന്ന സ്കോറില്‍ നിര്‍ത്തിയ ശേഷം ലക്ഷ്യമായ 53 റണ്‍സ് 6.1 ഓവറില്‍ കാന്‍കാഡോ നേടുകയായിരുന്നു. രണ്ട്…

ട്രെന്‍സറിന് വിജയം ഏഴ് വിക്കറ്റിന്, 30 റണ്‍സിന്റെ മികച്ച വിജയവുമായി കാന്‍കാഡോ

കണക്ടഡ് ഐഒയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ട്രെന്‍സര്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കണക്ടഡ് ഐഒയെ 49/7 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം 3 വിക്കറ്റ് നഷ്ടത്തില്‍ 6.2 ഓവറില്‍ ട്രെന്‍സര്‍ വിജയം കുറിയ്ക്കുകയായിരുന്നു. ട്രെന്‍സറിന് വേണ്ടി അരുണ്‍ 23…