Browsing Tag

Canberra

കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ, ജോ ബേണ്‍സിനും ട്രാവിസ് ഹെഡിനും ശതകം

കാന്‍ബറയില്‍ ശ്രീലങ്കയ്ക്കെതിരെ കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ. ജോ ബേണ്‍സും ട്രാവിസ് ഹെഡും ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 384/4 എന്ന അതിശക്തമായ നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം…

സ്റ്റോയിനിസ് അരങ്ങേറ്റത്തിനായി കാത്തിരിക്കണം, മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനു തയ്യാര്‍

കാന്‍ബറയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ മികച്ച വിജയം സ്വന്തമാക്കിയ ടീമിനെ തന്നെ രണ്ടാം ടെസ്റ്റിലും കളിപ്പിക്കുവാന്‍ ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ്…

കാന്‍ബറയില്‍ ഓസ്ട്രേലിയ, ന്യൂസിലാണ്ടിനെ തകര്‍ത്തത് 116 റണ്‍സിനു

കാന്‍ബറയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. 116 ആണ് അവര്‍ ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയത്. വാര്‍ണറുടെ ശതകവും സ്മിത്ത്, ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ശതകങ്ങളുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 378 റണ്‍സ്…