Browsing Tag

Canada T20 League

സ്മിത്തിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് കാന‍ഡ ടി20 ലീഗിലൂടെയോ?

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത് ഉടന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഒരു മാസം നീണ്ട് നില്‍ക്കുന്ന കാന‍ ടി20 ലീഗില്‍ മാര്‍ക്കീ താരമായി പ്രഖ്യാപിച്ച താരങ്ങളില്‍ ഒരാള്‍ സ്റ്റീവ് സ്മിത്താണ്.…