Home Tags Cameroon

Tag: Cameroon

കാമറൂണിനെ ഇനി ഡച്ച് ഇതിഹാസങ്ങൾ പരിശീലിപ്പിക്കും

ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ ദേശീയ ടീമിനെ ഡച്ച് ഫുട്ബോൾ ഇതിഹാസം ക്ലാരൻസ് സീഡോർഫ് പരിശീലിപ്പിക്കും. ഡച്ചുകാരൻ തന്നെയായ പാട്രിക് ക്ലയ്വർട്ട് അദ്ദേഹത്തിന്റെ സഹ പരിശീലകനാകും. 2019 മാർച്ചിൽ കാമറൂണിൽ തന്നെ നടക്കുന്ന ആഫ്രിക്കൻ നേഷൻസ്...

ബാസ്കറ്റ്ബോള്‍: പൊരുതി കീഴടങ്ങി ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. കാമറൂണിനോട് 97-86 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ രണ്ട് ക്വാര്‍ട്ടറുകളിലും മികച്ച ലീഡ് നേടിയ ഇന്ത്യ പിന്നീട് മത്സരത്തില്‍ പിന്നോട് പോകുകയായിരുന്നു. ആദ്യ...

പരീക്ഷണങ്ങള്‍ മതിയാക്കി ജര്‍മ്മനി ഇറങ്ങുന്നു, സെമി ബെര്‍ത്തിനായി

വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഇന്ന് ജർമ്മനിയും കാമറൂണും നേർക്ക് നേർ ഇറങ്ങുന്നത്. ഒന്നും നഷ്ടപ്പെട്ടാനില്ലാതെ ആണ് ആഫ്രിക്കൻ ചാമ്പ്യന്മാരായ കാമറൂൺ ഇറങ്ങുന്നത്. ഓസ്ട്രേലിയയുമായുള്ള മൽസരത്തിൽ നിന്നും ലഭിച്ച പോയന്റ് മാത്രമാണ് കാമറൂണിന്റെ...

സമനിലയിൽ കുടുങ്ങി കാമറൂണും ഓസ്‌ട്രേലിയയും പുറത്തേക്ക്

കോൺഡിഫെഡറേഷൻ കപ്പിൽ  കാമറൂൺ ഓസ്ട്രേലിയ മത്സരം 1 - 1 സമനിലയിൽ അവസാനിച്ചു. വിരസമായ ആദ്യ പകുതിയുടെ അവസാനത്തിൽ കാമറൂൺ ആണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഓസ്ട്രേലിയ പെനാൽറ്റി ഗോളിലൂടെ മത്സരം...

വീഡിയോ അസിസ്റ്റന്റ് റഫറി, ഫുട്ബോളിലെ രസം കൊല്ലിയോ

ഫുട്ബോളിനെ അടി മുടി മാറ്റുമെന്ന് പ്രതീക്ഷിച്ച വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഫുട്ബോളിലെ രസം കൊല്ലിയോ? വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് ഫുട്ബോളിൽ അത്യാവിശ്യമാണ് എന്നതിൽ സംശയം ഇല്ലായെങ്കിലും ഇതിനുവേണ്ടി ഒരുപാടു സമയം മത്സരം...

ഫിഫാ റാങ്കിംഗ്, അർജന്റീന തന്നെ മുന്നിൽ, ഇന്ത്യ ഒരു സ്ഥാനം പിറകോട്ട്

പുതിയ ഫിഫാ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു അർജന്റീന തന്നെ. 1635 പോയന്റോടെയാണ് അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയത്. ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ആർക്കും മാറ്റമില്ല. ബ്രസീൽ (1529), ജർമ്മനി(1433), ചിലി (1386), ബെൽജിയം...

കാമറൂൺ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാർ

കാമറൂണിന്റെ 15 വർഷത്തെ കാത്തിരിപ്പിന് വിരാമം. വിൻസെന്റ് അബൂബക്കർ കളിയുടെ അവസാന മിനിറ്റുകളിൽ നേടിയ ഉജ്ജ്വല ഗോളിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കാമറൂണിന് അഞ്ചാം ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം....

കാമറൂൺ ഫൈനലിൽ

രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളിൽ ഘാനയെ 2 - 0 നു തകർത്ത് കാമറൂൺ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ കടന്നു. ഇതോടെ 35 വർഷമായി കപ്പിൽ മുത്തമിടാനുള്ള ഘാനയുടെ സ്വപ്നം...

കാമറൂണിനു ജയം, സമനില കുരുക്കിൽ ഗാബോണും ബുർക്കിന ഫാസോയും

ഗ്രൂപ്പ് എ യിൽ നടന്ന ആദ്യ മത്സരത്തിൽ കാമറൂണിനു വിജയം. ഒരു ഗോളിന് പിറകിൽ പോയതിനുശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് കാമറൂൺ ഗിനിയക്കെതിരെ വിജയം നേടിയത്. മത്സരംമികച്ച നിലയിൽ തുടങ്ങിയ കാമറൂൺ പക്ഷെ 13ആം...
Advertisement

Recent News