Browsing Tag

Cameron Watson

നട്ടുച്ചയ്ക്ക് മത്സരം, അധികൃതർക്കെതിരെ മോഹൻ ബഗാൻ താരം

ഉച്ചയ്ക്ക് രണ്ടു മണിക്ക് മത്സരം ഷെഡ്യുൾ ചെയ്യുന്നതിനെ വിമർശിച്ച് മോഹൻ ബഗാൻ മധ്യനിരതാരം കാമറൂൺ വാട്സൺ രംഗത്തെത്തി. കേരളത്തിൽ 35 ഡിഗ്രി സെൽഷ്യസ് ചൂടിൽ മത്സരം നടത്തുന്നതിനെയാണ് അദ്ദേഹം വിമർശിച്ചത്. കളിക്കാരുടെ ആരോഗ്യം പരിഗണിക്കാതെയുള്ള…