Home Tags Cameron Bancroft

Tag: Cameron Bancroft

ഹോബാര്‍ട്ടിനെതിരെ 5 വിക്കറ്റ് ജയം, പെര്‍ത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു

ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്ന് നടന്ന രണ്ടാം ബിഗ് ബാഷ് മത്സരത്തിലാണ് ഹോബാര്‍ട്ടിനെ വീഴ്ത്തി പെര്‍ത്ത് പോയിന്റ് ടേബിളില്‍ 14 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്....

പൊരുതി നോക്കി കാര്‍ട്റൈറ്റും ബാന്‍ക്രോഫ്ടും, പെര്‍ത്തിനു ജയമില്ല

ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തുടരെ വീണ വിക്കറ്റുകളില്‍ നിന്ന് കരകയറാനാകാതെ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ഉസ്മാന്‍ ഖ്വാജയുടെ 85 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ 20 ഓവറില്‍...

പത്ത് വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ, സ്മിത്ത് മാന്‍ ഓഫ് ദി മാച്ച്

അഞ്ചാം ദിവസം കളത്തിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് അത്ഭുതങ്ങള്‍ ഒന്നും തന്നെ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡേവിഡ് വാര്‍ണറും കാമറണ്‍ ബാന്‍ക്രോഫ്ടും നിസാരമായ ലക്ഷ്യത്തിന്റെ ഒട്ടുമുക്കാലും നാലാം ദിവസം തന്നെ അടിച്ചെടുത്തിരുന്നു. അഞ്ചാം ദിവസം ഒന്നോ...

ഗാബയില്‍ ഓസ്ട്രേലിയന്‍ വിജയം കൈയ്യെത്തും ദൂരത്ത്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് വിജയം 56 റണ്‍സ് അകലെ. അവസാന ദിവസത്തെ കളി ശേഷിക്കുമ്പോള്‍ 10 വിക്കറ്റാണ് ഓസ്ട്രേലിയയുടെ കൈയ്യില്‍ ശേഷിക്കുന്നത്. ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 195 റണ്‍സിനു പുറത്താക്കിയ...
Advertisement

Recent News