Browsing Tag

Calicut University

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ; ക്രൈസ്റ്റ് കോളേജ് ഫൈനലിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷനെ തോൽപ്പിച്ചാണ് ക്രൈസ്റ്റ് കോളേജ് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം.…

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണിൽ ചരിത്രത്തിൽ ആദ്യമായി എം ഡി കോളേജ് ഫൈനലിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിൽ എം ഡി കോളേജ് ഫൈനലിൽ. ചരിത്രത്തിൽ ആദ്യമായാണ് എം ഡി കോളേജ് ഡി സോൺ ഫൈനലിലേക്ക് എത്തുന്നത്. ഇന്ന് നടന്ന സെമു ഫൈനലിൽ കേരളവർമ്മ കോളേജിനെ തോൽപ്പിച്ചാണ് ലെം ഡി കോളേജ് ഫൈനലിലേക്ക് കടന്നത്.…

കാലികറ്റ് ഡി സോൺ, എം ഡി കോളേജ് സെമിയിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിൽ എം ഡി കോളേജ് സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ എസ് എൻ കോളേജ് നാട്ടികയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചാണ് സെമിയിലേക്ക് കടന്നത്. എം ഡി കോളേജിനായി ഫയാസ്, ആഷി, അസ്ലം എന്നിവർ…

കാലികറ്റ് ഡി സോൺ, കേരളവർമ്മ കോളേജ് സെമിയിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിൽ കേരള വർമ്മ കോളേജും ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷൻ കോളേജും സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ശ്രീ കൃഷ്ണ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളവർമ്മ കോളേജ്…

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ വോളിബോള്‍- ഇ എം ഇ എ കോളേജ് കൊണ്ടോട്ടി ജേതാക്കൾ

കുണ്ടൂര്‍: കുണ്ടൂര്‍ പി എം എസ് ടി കോളേജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പി എസ് എം ഒ കോളേജ് തിരൂരങ്ങാടിയെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് (25-8) (25-10) (25-9) തോല്‍പ്പിച്ച് കൊണ്ടോട്ടി ഇ എം ഇ എ…

ദക്ഷിണ മേഖല ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും

തേഞ്ഞിപ്പാലം : ദക്ഷിണ മേഖല ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വേദിയാവും. ഡിസംബര്‍ 21 മുതല്‍ 29 വരെയാണ് മത്സരം. നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പുറമെ ഗ്രൂപ്പ്…

സെന്റ് തോമസ് തൃശ്ശൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ചാമ്പ്യന്മാർ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും ശക്തമായ സോണായ ഡി സോണിൽ തുടർച്ചയായ രണ്ടാം വർഷവും സെന്റ് തോമസ് കോളേജ് തൃശ്ശൂർ ചാമ്പ്യന്മാർ. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ കേരളവർമ്മ കോളേജിനെയാണ് സെന്റ് തോമസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു…

മിദ്നാപൂരിൽ കാലിക്കറ്റ് വസന്തം, ഇന്റർ യൂണിവേഴ്സിറ്റി കിരീടം കാലിക്കറ്റിന്

മിദ്നാപൂരിൽ ആർക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തടയാനായില്ല. ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ശക്തരായ പഞ്ചാബിനേയും മലർത്തിയടിച്ച് കാലിക്കറ്റിന്റെ യുവനിര കപ്പ് കേരള മണ്ണിലേക്ക് എടുത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു…

വിദ്യാസാഗർ യൂണിവേഴ്സിറ്റിയേയും വീഴ്ത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനലിൽ

മിദ്നാപൂരിൽ നടക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി കിരീടത്തിന് കാലികറ്റ് യൂണിവേഴ്സിറ്റിക്ക് ഇനി ഒരു ചുവടു മാത്രം. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ വിദ്യാസാഗർ യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി…

ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സെമിയിൽ

വെസ്റ്റ് ബംഗാളിൽ മിദ്നാപൂരിൽ നടക്കുന്ന ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബാളിൽ കാലിക്കറ്റ് സെമി ഫൈനലിൽ പ്രവേശിച്ചു. ശക്തരായ അണ്ണാമലൈ യൂണിവേഴ്സിറ്റിയെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയാണ് കോഴിക്കോട് സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു…