Browsing Tag

BWF World Championships

കാലിടറി കിഡംബി, നിലവിലെ വെള്ളി മെഡൽ ജേതാവിന് രണ്ടാം റൗണ്ടിൽ തോൽവി

ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് പരാജയം. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ലോക റാങ്കിംഗിൽ 23ാം സ്ഥാനത്തുള്ള ചൈനയുടെ ജുന്‍ പെംഗ് സാവോയോട് നേരിട്ടുള്ള ഗെയിമിലാണ് ശ്രീകാന്തിന്റെ തോൽവി. ആദ്യ ഗെയിമിൽ…

വനിത ഡബിള്‍സിൽ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം, കിഡംബിയ്ക്കും പ്രണോയ്ക്കും വിജയം

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പ്സ് 2022ൽ ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡികള്‍ക്ക് വിജയം. പൂജ ഡണ്ടു - സഞ്ജന സന്തോഷ് കൂട്ടുകെട്ട് പെറുവിന്റെ സഖ്യത്തെ 21-6, 10-21, 21-14 എന്ന സ്കോറിനാണ് വിജയം നേടിയത്. ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് പുല്ലേല…

അനായാസ ജയവുമായി ലക്ഷ്യ സെന്‍

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പ്സ് 2022ൽ ലക്ഷ്യ സെന്നിന് വിജയം. ഡെന്മാര്‍ക്കിന്റെ ഹാന്‍സ്-ക്രിസ്റ്റ്യന്‍ സോൽബര്‍ഗ് വിട്ടിംഗ്ഹസിനെ ആണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. 21-12, 21-11 എന്ന സ്കോറിന് ആണ് ലക്ഷ്യയുടെ വിജയം. അതേ സമയം വനിത സിംഗിള്‍സിൽ…

വനിത ഡബിള്‍സ് കൂട്ടുകെട്ടിന് വിജയം, സായി പ്രണീത് ആദ്യ റൗണ്ടിൽ പുറത്ത്

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പ് 2022ന്റെ പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. അതേ സമയം വനിത ഡബിള്‍സിൽ മാൽദീവ്സിനെ കീഴടക്കി ഇന്ത്യയുടെ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഢി കൂട്ടുകെട്ട് വിജയം കരസ്ഥമാക്കി.…