Browsing Tag

BWF World Championships 2019

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പാക്കി സായി പ്രണീത്, ഇന്ത്യയ്ക്കായി ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ…

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സില്‍ സെമിയില്‍ കടന്ന് സായി പ്രണീത്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേരിട്ടെങ്കിലും പൊരുതി നേടിയ വിജയവുമായാണ് പ്രണീത് തന്റെ ഈ നേട്ടം കൊയ്തത്. ഇന്ത്യന്‍ പുരുഷ താരങ്ങളിലെ ലോക…

സിന്ധു സെമിയില്‍, അട്ടിമറിച്ചത് തായി സു യിംഗിനെ

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ എത്തി പിവി സിന്ധു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പിവി സിന്ധു തായി സു യിംഗിനെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടക്കിയത്. ആദ്യ ഗെയിം പിന്നില്‍ പോയ സിന്ധു രണ്ടാം ഗെയിമിലെ ആവേശകരമായ…

ലോക ഒന്നാം റാങ്കുകാരി അകാനെ യമാഗൂച്ചി ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്, അട്ടിമറിച്ചത്…

സിംഗപ്പൂരിന്റെ യോ ജിയ മിന്നിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയമേറ്റ് വാങ്ങി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി അകാനെ യമാഗൂച്ചി. 40 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ ‍ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയാണ്…

ഇതിഹാസ താരം ലിന്‍ ഡാനിനെ പുറത്താക്കി പ്രണോയ് മൂന്നാം റൗണ്ടിലേക്ക്

ലിന്‍ ഡാനിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം വിജയിച്ച് മത്സരത്തില്‍ നേരത്തെയുള്ള ആനുകൂല്യം പ്രണോയ് നേടിയെങ്കിലും ലിന്‍ ഡാന്‍ രണ്ടാം ഗെയിം…

ലോക ചാമ്പ്യന്‍ഷിപ്പ്, വിജയത്തുടക്കവുമായി സായി പ്രണീത്

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ വിജയം കരസ്ഥമാക്കി സായി പ്രണീത്. കാനഡയുടെ ജേസണ്‍ ആന്തണിയോട് നേരിട്ടുള്ള ഗെയിമിലാണ് സായി പ്രണീതിന്റെ വിജയം. 21-17, 21-16 എന്ന സ്കോറിനാണ് പ്രണീത് ആദ്യ റൗണ്ടിലെ വിജയം…